മറ്റുള്ളവരെ മനസ്സിലാക്കാൻ ചില ചെറിയ ശരീര ഭാഷകൾ |Simple body language tricks to understand others

ഇംഗ്ലീഷ് / അറബി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ആഗ്രഹിക്കുന്നുവോ ? ഉടൻതന്നെ EMTEES Language Academy യിൽ join ചെയ്യൂ ! 100% Guaranteed & Certified Course WhatsApp wa.me/919061282877
Call +919061282877

ਟਿੱਪਣੀਆਂ

  1. Fathimath Farhana

    Fathimath Farhana6 ਘੰਟੇ ਪਹਿਲਾਂ

    ما شاء الله

  2. Dhanesh D

    Dhanesh D3 ਦਿਨ ਪਹਿਲਾਂ

    ഇയാളുടെ ഏറ്റവും വലിയ പ്രത്യേക അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ വിശ്വസനീയമാംവണ്ണം തള്ളാനുള്ള കഴിവാണ്...

  3. KS Abhi Jith

    KS Abhi Jith8 ਦਿਨ ਪਹਿਲਾਂ

    കയ്യെഴുത്തിന്റെ കാര്യം കിറുകൃത്യം 💯

  4. Anu Anfaz muhd

    Anu Anfaz muhd10 ਦਿਨ ਪਹਿਲਾਂ

    എനിക്ക് ഓരോ ദിവസം ഓരോ സ്റ്റൈൽ എഴുത്ത ണ് 😂 വേഗം എഴുതുമ്പോൾ എല്ലാ കോലത്തിലും എഴുതും

  5. Vishnu K K

    Vishnu K K21 ਦਿਨ ਪਹਿਲਾਂ

    Hello സുഹൃത്തേ, ഏത് സമയവും ചീത്ത വിളിച്ചു കൊണ്ട് സംസാരിക്കുന്ന ഒരു mentality ഉള്ള ഒരു മനുഷ്യൻ. അത് liquer ഉപയോഗിക്കുമ്പോൾ കൂടുതൽ ആണ്. അങ്ങനെ ഉള്ള ഒരു മനുഷ്യനെ എങ്ങനെ മാറ്റി എടുക്കാം.

  6. Muhammed Ashique P

    Muhammed Ashique P24 ਦਿਨ ਪਹਿਲਾਂ

    Sir, normal speed ൽ ഭക്ഷണം കഴിക്കുന്നവർ എങ്ങനെയുള്ള പ്രകൃതക്കാരാണ് ?

  7. INDU VISWANATHAN

    INDU VISWANATHAN25 ਦਿਨ ਪਹਿਲਾਂ

    Hy please any one suggest a genuine online job.... have lap and met connection....

  8. into the Wild sholo

    into the Wild sholo28 ਦਿਨ ਪਹਿਲਾਂ

    സൂപ്പർമാർക്കറ്റിൽ പോയി വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വീട്ടിലെ അമ്മയോട് വിളിച്ചു ചോദിച്ചു ഫോണിലൂടെ സംസാരിച്ചു ആവശ്യമുള്ളത് എടുക്കുന്നവർ ആണെങ്കിലോ.....😇

  9. shajahan c t

    shajahan c t23 ਦਿਨ ਪਹਿਲਾਂ

    Good

  10. Fathimajessie Fathima

    Fathimajessie Fathima28 ਦਿਨ ਪਹਿਲਾਂ

    Im Fast eating person 💙

  11. Born Evil Made Human

    Born Evil Made Humanਮਹੀਨੇ ਪਹਿਲਾਂ

    എല്ലാ ഫുഡ്‌ ഉം കൂട്ടികുഴച്ച കഴിക്കും ആ taste ഒന്ന് വേറെ തന്നെ ആണ് എല്ലാരും കളിയാക്കും aa ശീലം ഉള്ളോണ്ട് but still I love it and I will continue with it

  12. Born Evil Made Human

    Born Evil Made Humanਮਹੀਨੇ ਪਹਿਲਾਂ

    Speed ഇൽ കഴിക്കും എല്ലാം fast ആയിട്ട് ചെയ്യും Just paper touch ചെയ്ത് മാത്രം എഴുതും Empathetic ആണ്

  13. Born Evil Made Human

    Born Evil Made Humanਮਹੀਨੇ ਪਹਿਲਾਂ

    ഫോട്ടോ എടുക്കുമ്പോൾ ഞാനും perfect ആവണം background ഉം perfect ആവണം ചിരിക്കാറില്ല സീരിയസ് touch ആണ് ഇഷ്ടം

  14. Born Evil Made Human

    Born Evil Made Humanਮਹੀਨੇ ਪਹਿਲਾਂ

    Shopping നു പോവുമ്പോ ലിസ്റ്റ് ഒന്നും ഇല്ല. But visualise ചെയ്ത് വാങ്ങിക്കും ആവശ്യാനുസരണം

  15. ASNA'S CHOICE

    ASNA'S CHOICEਮਹੀਨੇ ਪਹਿਲਾਂ

    👍

  16. ചെകുത്താൻ ചെകുത്താൻ

    ചെകുത്താൻ ചെകുത്താൻਮਹੀਨੇ ਪਹਿਲਾਂ

    Sir എനിക്ക് പെട്ടെന്ന് കരച്ചിൽ വരുന്ന ഒരാളാണ്. സന്തോഷമായാലും സങ്കടമായാലും ആരെങ്കിലും ഒരു ചെറിയ കാര്യം പറഞ്ഞാലും എനിക്ക് കരച്ചിൽ വരുന്നു. എനിക്ക് 18 വയസായി.ഇതുമൂലം എല്ലാവരും എന്നെ കളിയാക്കുകയും ചീത്ത പറയുകയും ചെയ്യുന്നു.ഇത് എങ്ങനെ മാറ്റാം.സാറിൽ നിന്നും ഞാൻ മറുപടി പ്രതീക്ഷിക്കുന്നു....

  17. travel&gulf jobs world

    travel&gulf jobs worldਮਹੀਨੇ ਪਹਿਲਾਂ

    Mujeeb Sarine. Kanunbole Valera Nalla kudumba snehiyanenne thonnuvar like adikke

  18. MUZZUZ

    MUZZUZਮਹੀਨੇ ਪਹਿਲਾਂ

    Mujeeb sir വയനാട്ടുകാരൻ ആണെന്ന് പറയുമ്പോൾ അഭിമാനം തോന്നുന്നു 😍 എല്ലാർക്കും മനസ്സിലാകുന്ന വിധത്തിലുള്ള അവതരണം.ഒട്ടും മടുപ്പ് വരാത്ത സംസാരം Power 😎

  19. Fahiza Haneefa

    Fahiza Haneefaਮਹੀਨੇ ਪਹਿਲਾਂ

    Sir, handwrite oro time oro reedhiyil aayittullavar aanenkil engane aayirikum

  20. Romeo Roy

    Romeo Royਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ ഭക്ഷണം കഴിക്കുന്നത് സ്ലോ ആണ് ബാക്കി കാര്യങ്ങൾ എല്ലാം സ്പീഡിൽ ചെയ്യും

  21. biju biju

    biju bijuਮਹੀਨੇ ਪਹਿਲਾਂ

    From my heart thanks thanks thanks.

  22. Jithin A S

    Jithin A Sਮਹੀਨੇ ਪਹਿਲਾਂ

    Social മീഡിയയിൽ സ്റ്റാറ്റസും ഫോട്ടോസ് അപ്‌ലോഡ് ചെയ്യുന്നവരെ കുറിച്ച് ഡീറ്റൈൽ ആയി വീഡിയോ ചെയ്യാമോ, ഇന്നത്തെ കാലഘട്ടത്തിൽ നേരിൽ കാണുന്നതിനെകാൾ കൂടുതൽ സോഷ്യൽ മീഡിയയിലാണ് കാണാറ്,... വ്യക്തികളെ തിരിച്ചറിയാൻ ഇത് സഹായിക്കും എന്നുകരുതുന്നു..

  23. John Snow

    John Snowਮਹੀਨੇ ਪਹਿਲਾਂ

    Quality pora👎

  24. Thishna C

    Thishna Cਮਹੀਨੇ ਪਹਿਲਾਂ

    Plz give ur contact no.

  25. Anjana

    Anjanaਮਹੀਨੇ ਪਹਿਲਾਂ

    Sir make a vdo on body shaming.. How to handle the situation when someone bullies u on ur height,weight, color etc..

  26. IdeoLogic

    IdeoLogicਮਹੀਨੇ ਪਹਿਲਾਂ

    Sir enikk friends ine indakkan pattunnilla😓..njan avarde aduth poyalum enikk athra energy kodukkan pattunnilla😓..athine kurich oru video idaamo pls🙃

  27. Shibi paru

    Shibi paruਮਹੀਨੇ ਪਹਿਲਾਂ

    @IdeoLogic aadyamaayi nammal ellaarodum nalla reethiyil behave cheyyuka. Namuk comedy parayaan kazhivu venamennilla. Nallareethiyil respect koduth samsaarikuka. But oru karyam, aaril ninnum onnum expect cheyaruth. Nammal epozhum nammalude bhaagam safe aakukka. Pinne nammal introvert allengil manapoorvamaayi korach neram introvert aayi ninnukond ellaarem observe cheyuka. Pettenn aarem pidikittilla. But 1 month kond athyavishyam mansilaakkaan kazhiyum. Pinne namuk comedy parayaan talent illenkilum athu aaswadikaanulla kazhivundenkil athu thanne dhaaraalam. Kaaranam koode ulla friends parayunna comedy support cheyunna oraalaanu koode ullath ennu avark oru thonnalundaakukayum. Naturally avar namuk oru importance avarde lifeil kodukum. Pinne oru karyam sneham aayaalum, aatmaarthatha aayaalum, caring aayaalum adhikamaakaruthu. Chelapol nammal orupaad careum importanceum avark koduthaal avaraal avoid cheyyapedaanulla chance valare kooduthalaayirikum. Frnds orupaad venamennilla jeevithathil. Onno rando mathi. Pinne ethra comedy ariyaathavarkum orupaad thamasha kettu kettu cheruthaayi comedy parayaanulla skill okke nediyedukkaam. Ithu ente jeevithathil njan cheythukondirikunna karyangal aanu. Enikum comedy paranju ellaarem chirippikanamenn bhayankara aagrahamaayirunnu. Enik comedy oru kazhivum illa. But ipo njan ente thamasha parayunna frndsine nannaayi observe cheythu cheruthaayi aa skill nediyeduthittund. Pinne ee comedy parayunnavar vallyasambhavam onnum alla. Kettittille kunjan nambiar paranjittullath, "chirikkaan vakayundenkil irikum , Allenkil thirikum. Athreyullu karyam. Comedy parayaan kazhiv ulla oraalk pettenn oru accident aayi kedappilaayi, ee thamasha kelkkaan munp vannirunna oru frndspolum ayaale onnu thirinju nokkiyenn varilla! Athipo ellaardem avastha angana thanne. That's life. Jeevithathil positive peoplesne poley thanne pradhaanapettathaanu negative peoplesum. +ve peoples namuk support tharumbol -ve peoples nammale prashangale swayam neridaan shaktharaakkunnu. So ee randupereyum jeevithathil orupoley kond povuka. Namuk ellaaril ninnum enthengilum okke padikkaan kaanum. Nammalil ninnum avarkum athupoley padikaan kaanum. Pinne eppozhum +ve thinking nallathaanu. Nammude chinthakalkk apaaramaaya shakthiyund. Law of attraction , athinte rule thaanne inganaanu : nammal enthaano chinthikunnathu athaanu nammalilekk aakarshikunnathu.... GOD BLESS YOU ! 😊❤

  28. IdeoLogic

    IdeoLogicਮਹੀਨੇ ਪਹਿਲਾਂ

    @MUZZUZ illa njan eppozhum quality friends ine mathre undakkan try cheyyullu...njan angott poyalum athra effective aavunnilla...maybe ente communication/my style of speaking onnum athra comedy aayitto humour onnum kaanillairikkum🙂

  29. MUZZUZ

    MUZZUZਮਹੀਨੇ ਪਹਿਲਾਂ

    Bro അവർക്ക് ചിലപ്പോൾ നമ്മളോട് താല്പര്യം ഉണ്ടാകില്ല ഉണ്ടാകുന്നവരുണ്ട് അവരോട് കൂട്ട് കൂട്..അവരാരും ഇങ്ങോട്ട് വന്ന് കൂടില്ല നമ്മൾ അങ്ങോട്ട് പോകണം.പോയിട്ട് ആദ്യം അവരോട് ഒരു അടുപ്പം ഉണ്ടാക്കണം.അവരെ കൂടുതൽ പൊക്കി പറഞ്ഞു അവരോട് സംസാരിക്കുക.കത്തിപോലെ പറയരുത്. പിന്നെ അവരുടെ persanal കാര്യങ്ങൾ ചോദിച്ചു ചിരിച്ച് സംസാരിക്കുക.ഉദാ lover /ഇങ്ങനെ മറ്റു കാര്യങ്ങൾ സംസാരിച്ചു തീരരുത് തീരുമ്പോളേക്കും അടുത്ത topic സംസാരിക്കുക. അങ്ങനെ അവരോട് ഒരു അടുപ്പം ഉണ്ടാക്കുക എന്നിട്ടും നമ്മളോട് താൽപര്യമില്ലെങ്കിൽ വിട്ട് കളയുക.അടുത്തവരെ നോക്കുക മോശം കൂട്ടുകെട്ടിൽ ചാടരുത് ജ്വവിതം തന്നെ ഒന്നിനും കൊള്ളില്ല.imean കള്ള് കുടിയമ്മാർ /പെണ്ണ് weekness/കഞ്ചാവ്.ലഹരി ഇവരോട് കൂട്ട് കൂടരുത്.ഇവരോട് ഉള്ള കൂട്ട് കാരണം ജീവിതം നശിച്ചുപോയ ഒരുപാട് പേരുടെ അനുഭവങ്ങൾ ഉണ്ട്.

  30. critic indian

    critic indianਮਹੀਨੇ ਪਹਿਲਾਂ

    17 ലക്ഷം സബ്സ്ക്രൈബേർസ്... വ്യൂസ് 20000 il താഴേയും... Why?

  31. Sivakumar TS

    Sivakumar TSਮਹੀਨੇ ਪਹਿਲਾਂ

    Fake subcribers👍

  32. Sam P Varghese

    Sam P Vargheseਮਹੀਨੇ ਪਹਿਲਾਂ

    വളരെ ഇഷ്ടപ്പെട്ട വീഡിയോ .

  33. NASWEEHA ASHRAF

    NASWEEHA ASHRAFਮਹੀਨੇ ਪਹਿਲਾਂ

    People having good hand writing give more importance to neatness. Is it true?

  34. Do or Die

    Do or Dieਮਹੀਨੇ ਪਹਿਲਾਂ

    🔥🔥🔥

  35. Suresh Kumar

    Suresh Kumarਮਹੀਨੇ ਪਹਿਲਾਂ

    Suprrr

  36. കുഞ്ഞാപ്പി കുഞ്ഞു

    കുഞ്ഞാപ്പി കുഞ്ഞുਮਹੀਨੇ ਪਹਿਲਾਂ

    ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം സ്പീഡ് ഉള്ളവരും ഉണ്ട് 😄

  37. കുഞ്ഞാപ്പി കുഞ്ഞു

    കുഞ്ഞാപ്പി കുഞ്ഞുਮਹੀਨੇ ਪਹਿਲਾਂ

    ലിസ്റ്റ് ഉണ്ടാക്കിയില്ലെങ്കിലും ആവശ്യമുള്ളത് മാത്രം വാങ്ങുന്നവർ ആണെങ്കിലോ??

  38. ADARSH S P

    ADARSH S Pਮਹੀਨੇ ਪਹਿਲਾਂ

    Infj kurichu detailed ay vdeo idamo

  39. Dr. Rajalekshmi M.R.

    Dr. Rajalekshmi M.R.ਮਹੀਨੇ ਪਹਿਲਾਂ

    List okke ready akiyalum shop il chellumpol kanunnathum thonnunnathum okke vangiyal enthu karuthanam

  40. NIHAL 4 TECH

    NIHAL 4 TECHਮਹੀਨੇ ਪਹਿਲਾਂ

    Sirinte classile കുട്ടികളെ അവസ്ഥ 😂😂😂😂

  41. Darshan M

    Darshan Mਮਹੀਨੇ ਪਹਿਲਾਂ

    💯

  42. Azhar javad

    Azhar javadਮਹੀਨੇ ਪਹਿਲਾਂ

    This is my favorite channel

  43. Santha Mohansarma

    Santha Mohansarmaਮਹੀਨੇ ਪਹਿਲਾਂ

    👍

  44. Sandhya pt

    Sandhya ptਮਹੀਨੇ ਪਹਿਲਾਂ

    Thank you sir

  45. Basith Chembarikka

    Basith Chembarikkaਮਹੀਨੇ ਪਹਿਲਾਂ

    👍👍❤️❤️

  46. saji kumar

    saji kumarਮਹੀਨੇ ਪਹਿਲਾਂ

    Good post

  47. Midhulaj VH

    Midhulaj VHਮਹੀਨੇ ਪਹਿਲਾਂ

    Anganeyan angil anikk pala svabavamanallo 😸

  48. SHIVA KC

    SHIVA KCਮਹੀਨੇ ਪਹਿਲਾਂ

    Correct🥰🥰

  49. Basheer Thariparambil

    Basheer Thariparambilਮਹੀਨੇ ਪਹਿਲਾਂ

    Thanks sir🌹🌹👍

  50. Suharabi Kayakool

    Suharabi Kayakoolਮਹੀਨੇ ਪਹਿਲਾਂ

    Booksum mattum back pagel ninnum vayekan tudangunna oralanu jnaan ethente oru eth enthanu

  51. Sanjay Sunil

    Sanjay Sunilਮਹੀਨੇ ਪਹਿਲਾਂ

    മുജീബ് സാറിനെ ഇഷ്ടപ്പെടുന്നവർ ലൈക്ക് കരോ

  52. Agnes Sibin

    Agnes Sibinਮਹੀਨੇ ਪਹਿਲਾਂ

    ഗുഡ് സർ.. പിന്നെ വളരെ നല്ല ശബ്ദം...

  53. JFACTS

    JFACTSਮਹੀਨੇ ਪਹਿਲਾਂ

    മറ്റുള്ളവരെ മനസിലാക്കാൻ നേരത്തെ പറ്റിയിരുന്നെങ്കിൽ..

  54. AD dudzz

    AD dudzzਮਹੀਨੇ ਪਹਿਲਾਂ

    എന്റ handwriging മാറി കൊണ്ടേ ഇരിക്കും അപ്പോൾ എങ്ങനെ

  55. AD dudzz

    AD dudzzਮਹੀਨੇ ਪਹਿਲਾਂ

  56. Jisna Vj

    Jisna Vjਮਹੀਨੇ ਪਹਿਲਾਂ

    Ezhuthinte karyam okkyanu 😀

  57. Lalu mk

    Lalu mkਮਹੀਨੇ ਪਹਿਲਾਂ

    Super

  58. Jibin Jose

    Jibin Joseਮਹੀਨੇ ਪਹਿਲਾਂ

    Best information

  59. Gamer Promote

    Gamer Promoteਮਹੀਨੇ ਪਹਿਲਾਂ

    എന്റെ എഴുത്ത് നോക്കുമ്പോൾ എല്ലാം ഉണ്ട് അപ്പോ ഞാൻ എങ്ങനെ ഉള്ള ആളാണ്

  60. nasma p

    nasma pਮਹੀਨੇ ਪਹਿਲਾਂ

    Njanum angane thanje

  61. Gokul അഗസ്ത്യ

    Gokul അഗസ്ത്യਮਹੀਨੇ ਪਹਿਲਾਂ

    ഇതെക്കെ നല്ല ഒരു അറിവാണ് 💙❣

  62. First fire YT

    First fire YTਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ Selfi എടുക്കാറില്ല.

  63. First fire YT

    First fire YTਮਹੀਨੇ ਪਹਿਲਾਂ

    @riyas k enikku ഇഷ്ടമല്ല. Photos ആണ് താത്പര്യം

  64. riyas k

    riyas kਮਹੀਨੇ ਪਹਿਲਾਂ

    Why?

  65. Gamer Promote

    Gamer Promoteਮਹੀਨੇ ਪਹਿਲਾਂ

    Njanum

  66. Sudheer Kumar

    Sudheer Kumarਮਹੀਨੇ ਪਹਿਲਾਂ

    Thankyou sir

  67. ശുപ്പാണ്ടി

    ശുപ്പാണ്ടിਮਹੀਨੇ ਪਹਿਲਾਂ

    Good video

  68. Suji Jino

    Suji Jinoਮਹੀਨੇ ਪਹਿਲਾਂ

    Last line ....🤪

  69. Jaseel's world

    Jaseel's worldਮਹੀਨੇ ਪਹਿਲਾਂ

    സർ, ഒരാൾ നമ്മളോട് സംസാരിക്കുമ്പോൾ കൈകൾ തമ്മിൽ ഉരസുന്നു. പക്ഷെ നമ്മൾ സംസാരിക്കുന്നില്ല, കേട്ട് കൊണ്ടിരിക്കുന്നു. അപ്പോൾ പറയുന്ന ആളുടെ മനസ്സിൽ എന്താണ്?

  70. MUZZUZ

    MUZZUZਮਹੀਨੇ ਪਹਿਲਾਂ

    ✔️ .. 😳😳ആരാടാ അവൾ 🤭🤭

  71. NIHAL P

    NIHAL Pਮਹੀਨੇ ਪਹਿਲਾਂ

    A nice thought for me... Thank you sir

  72. SELMAN AP

    SELMAN APਮਹੀਨੇ ਪਹਿਲਾਂ

    *Am I think 99% views are students*

  73. Ismail Pk

    Ismail Pkਮਹੀਨੇ ਪਹਿਲਾਂ

    Super sir

  74. Rinshid Rinu

    Rinshid Rinuਮਹੀਨੇ ਪਹਿਲਾਂ

    ✌️✌️✌️✌️✌️✌️✌️✌️

  75. MAVVAL

    MAVVALਮਹੀਨੇ ਪਹਿਲਾਂ

    Good

  76. പച്ചാളം ഭാസി ꪜ

    പച്ചാളം ഭാസി ꪜਮਹੀਨੇ ਪਹਿਲਾਂ

    ഇതു അത്യാവശ്യം ആണ്

  77. Rajeev m Pai

    Rajeev m Paiਮਹੀਨੇ ਪਹਿਲਾਂ

    Super sir 👍

  78. Alfiya S

    Alfiya Sਮਹੀਨੇ ਪਹਿਲਾਂ

    👌👌👌👌👌👌👌👌👌👍👍👍👍

  79. SHARON JOSEPH

    SHARON JOSEPHਮਹੀਨੇ ਪਹਿਲਾਂ

    😁സാറിന് ഫാൻസുണ്ടോ 😍

  80. Arya Suresh

    Arya Sureshਮਹੀਨੇ ਪਹਿਲਾਂ

    Urap aayittm... Sir.. Muth aanu.. 🥰💞💥

  81. Kkkk Tech

    Kkkk Techਮਹੀਨੇ ਪਹਿਲਾਂ

    Mujeeb sir poli alle bro

  82. Suriya Krishna

    Suriya Krishnaਮਹੀਨੇ ਪਹਿਲਾਂ

    Great👌🙏

  83. vahab mohamed

    vahab mohamedਮਹੀਨੇ ਪਹਿਲਾਂ

    Very nice info

  84. vahab mohamed

    vahab mohamedਮਹੀਨੇ ਪਹਿਲਾਂ

    It's me Am same

  85. SoNet GeOrge

    SoNet GeOrgeਮਹੀਨੇ ਪਹਿਲਾਂ

    Sathyam ... eniku thonniyittund 😍

  86. Rabi Husain

    Rabi Husainਮਹੀਨੇ ਪਹਿਲਾਂ

    Thanks

  87. ALBY GEORGE

    ALBY GEORGEਮਹੀਨੇ ਪਹਿਲਾਂ

    You may please recomend some books!!❤️

  88. shahana

    shahanaਮਹੀਨੇ ਪਹਿਲਾਂ

    Wtsp number tharumo

  89. Mallika Viswanathan

    Mallika Viswanathanਮਹੀਨੇ ਪਹਿਲਾਂ

    Thanks sir

  90. itz me nisha

    itz me nishaਮਹੀਨੇ ਪਹਿਲਾਂ

    👍👍👍👍

  91. Sahida Anoop

    Sahida Anoopਮਹੀਨੇ ਪਹਿਲਾਂ

    Good message Thanku sir 😍

  92. Jeswin Joy

    Jeswin Joyਮਹੀਨੇ ਪਹਿਲਾਂ

    *MujeebSir bdy lang books inte review cheyyammo* ❣💙❣💙

  93. Soumya S

    Soumya Sਮਹੀਨੇ ਪਹਿਲਾਂ

    Super

  94. rahul sajeevan

    rahul sajeevanਮਹੀਨੇ ਪਹਿਲਾਂ

    👍

  95. Christo Chirayath

    Christo Chirayathਮਹੀਨੇ ਪਹਿਲਾਂ

    3rd

  96. Shihab MS

    Shihab MSਮਹੀਨੇ ਪਹਿਲਾਂ

    Hi first

  97. Rahiman Akifa

    Rahiman Akifaਮਹੀਨੇ ਪਹਿਲਾਂ

    Good sir..

  98. ABJ films entertainment

    ABJ films entertainmentਮਹੀਨੇ ਪਹਿਲਾਂ

    1st

  99. Thahira s

    Thahira sਮਹੀਨੇ ਪਹਿਲਾਂ

    First comments

  100. Amalkj Johnson

    Amalkj Johnsonਮਹੀਨੇ ਪਹਿਲਾਂ

    നന്ദിയുണ്ട് സർ .