മറ്റുള്ളവരെ നിങ്ങളിലേക്ക് കാന്തം പോലെ ആകർഷിക്കാം | How to attract others to you|MTVLOG

നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
Mob +917012385007
WhatsApp wa.me/917012385007

ਟਿੱਪਣੀਆਂ

 1. iam ashru instagram man

  iam ashru instagram manਦਿਨ ਪਹਿਲਾਂ

  Snehathinu vendy arodum yachikkaruth athu agathamayi pragadamakkuga namme manasilakkan sramikkuna alude munbill mathram sneham pavithramanu vannucheran ullathanengil logath avide ayalum vannu cherum pranayathuramavuga pranyam amolliavum anawsharavum anu 👍😍

 2. Rizwan Richu

  Rizwan Richu2 ਦਿਨ ਪਹਿਲਾਂ

  നിങ്ങള് ഇതും പറഞ്ഞു ഇരുന്നോ സർക്കാര് ഡിസ്റ്റൻസിൽ നീക്കാനാണ് പറയുന്നേ. അതോണ്ട് ഞാൻ നിയമം ലംകികില്ല

 3. Moidheen Moidheen

  Moidheen Moidheen2 ਦਿਨ ਪਹਿਲਾਂ

  S.ok.🥉🥇🏇💯

 4. Ajmal edu care

  Ajmal edu care2 ਦਿਨ ਪਹਿਲਾਂ

  Sir, revise psychology ennal enthaan

 5. Sifu Enternainment

  Sifu Enternainment2 ਦਿਨ ਪਹਿਲਾਂ

  ഈൗ കൊറോണ കാലത്ത് എങ്ങനേലും ആളുകളെ അകറ്റി നിർത്താൻ ലോക്കഡോൺ പ്രഖ്യപിക്കുമ്പോ, നിങ്ങളിവിടെ ആളെ കൂട്ടാനുള്ള പരിപാടി നടത്താണോ??

 6. jijinbabu jijinbabu

  jijinbabu jijinbabu2 ਦਿਨ ਪਹਿਲਾਂ

  Kurachu karyangal valare nannayi present chythu...👌👌👌❣️

 7. ꧁༒SAKEER BHAI༒꧂

  ꧁༒SAKEER BHAI༒꧂3 ਦਿਨ ਪਹਿਲਾਂ

  ഒരു പെണ്ണിനെ വളക്കണം എന്ന് ഒക്കെ ഉണ്ട്. But ടെൻഷൻ ആണ് എന്ത് ചെയ്യാ

 8. rini s

  rini s3 ਦਿਨ ਪਹਿਲਾਂ

  thanku sir

 9. Chachante Kattappana

  Chachante Kattappana3 ਦਿਨ ਪਹਿਲਾਂ

  pani.edthu jeevikado

 10. status saver

  status saver3 ਦਿਨ ਪਹਿਲਾਂ

  PLUS two ill humanities എടുത്താൽ sslc cgl exam exam എഴുതണമെങ്കിൽ ba history പഠിച്ചാൽ മദിയോ please replyഎനിട്ട് income tax officer avaan pattumo ഇ ജോലി നലത്തലെ

 11. Vineeth Vennur

  Vineeth Vennur5 ਦਿਨ ਪਹਿਲਾਂ

  ശരി നമ്മൾ സംസാരം കുറച്ചു അവർ പറയുന്നത് കേൾകാം നമ്മൾ കുറച്ചു സംസാരികാം but അവരും ചിന്തിച്ച ആകെ മിണ്ടാട്ടം ഇല്ലാതെ ആവില്ലേ 🤔

 12. DCT Dude

  DCT Dude5 ਦਿਨ ਪਹਿਲਾਂ

  ഇതിന്റെ എല്ലാം opposite ചെയ്യാൻ വന്ന ഞാൻ.. ആളുകളെ കൊണ്ട് വല്യ ശല്യം ആണ്. എങ്ങനേലും repel ചെയ്യണം

 13. CK creation photography

  CK creation photography5 ਦਿਨ ਪਹਿਲਾਂ

  എനിക്ക് തികച്ചും വേറെരു കാര്യമാണ് അറിയാനുള്ളത്. അത് എന്നോട് മാത്രം പറയണം എന്നില്ല. ഒരു എപ്പിസോടായിട്ടു ഇട്ടാലും മതി. Sir ഞാൻ ഒരു കല്യാണം കഴിക്കാൻ വീട്ടുകാരുടെ നിർബന്ധപ്രകാരം തീരുമാനിച്ചു. വധു കല്യാണം കഴിഞ്ഞതായിരുന്നു. തന്റെതലാത്തകാരണത്താൽ പിരിയേണ്ടിവന്നു. ഇപ്പോൾ പതിയെ ആ ഷോക്കിൽനിന്നും മാറിവാരുന്നു. അങ്ങനെ ഇരിക്കെ ഞാൻ അവളെ കെട്ടേണ്ടി വന്നാൽ അവളെ എനിക്ക് ഏത് രീതിയിലാണ് പൂർണമായും എന്നോട് അടുക്കാനും പഴയ ഓർമകളിലേക്ക് തിരിച്ചുപോകാതിരിക്കാനും ചെയേണ്ടത് ?

 14. Soniya Thomas

  Soniya Thomasਦਿਨ ਪਹਿਲਾਂ

  ഇതിനുളള ഉത്തരം പറയണം സാർ

 15. Sumith Seeks

  Sumith Seeks5 ਦਿਨ ਪਹਿਲਾਂ

  Thanks for this Valuable knowledge sir❤️

 16. Mr. KG

  Mr. KG5 ਦਿਨ ਪਹਿਲਾਂ

  Ningale contact chaiyan valla vazhiyum undo

 17. Sensible Talks Malayalam

  Sensible Talks Malayalam6 ਦਿਨ ਪਹਿਲਾਂ

  മറ്റുള്ളവരെ ആകർഷിക്കുന്നതിൽ ജയിച്ചാലും ഇല്ലങ്കിലും ഈ ചാനലിലേക്കും ഈ സ്വരത്തിനോടും ഒരാകർഷണം എപ്പോഴുമുണ്ട്. Thanks for Great content.

 18. Shajitha Kottrayil

  Shajitha Kottrayil6 ਦਿਨ ਪਹਿਲਾਂ

  Ellaarum ennod chodhikkaarund nee enghane ithra agarshanamaayi ellaavarodum irikkunne ennu njan swabaavikamaayi samsaarikkunnathu ellaarkkum ishttaanu 😜😜😜😜

 19. ANOOP LAKSHMANAN

  ANOOP LAKSHMANAN7 ਦਿਨ ਪਹਿਲਾਂ

  🙂😇🥰👍🏻

 20. PATRICK JIJO VLOGS

  PATRICK JIJO VLOGS7 ਦਿਨ ਪਹਿਲਾਂ

  കൂടെ ഉള്ള ശല്യങ്ങളെ ഒഴിവാക്കാൻ ഉള്ള tips ഉണ്ടെങ്കിൽ പറഞ്ഞു തരു.

 21. FOOTBALL MEDIA

  FOOTBALL MEDIA7 ਦਿਨ ਪਹਿਲਾਂ

  does kvpy give scholarship for "aided" graduation

 22. Elephant Egg ആനമുട്ട

  Elephant Egg ആനമുട്ട7 ਦਿਨ ਪਹਿਲਾਂ

  Wrong....totally...wrong but...ഒറ്റ കാര്യം ശരിയാണ് പേര്‌ വിളിച്ചു അഭിസംബോധന ചെയ്യൽ..

 23. Comrade

  Comrade7 ਦਿਨ ਪਹਿਲਾਂ

  Ulla ale parajayakka appola Corona ado

 24. godboy_666

  godboy_6667 ਦਿਨ ਪਹਿਲਾਂ

  hi ee infj personalityil ninnum raskhappedaan valla vazhiyum undo ? njan oru nice personum mattullavare kurich kooduthal care cheyyunnu ath ozhivaaki swantham kaaryam nokkaan enthaan cheyyendath ?

 25. godboy_666

  godboy_6667 ਦਿਨ ਪਹਿਲਾਂ

  12

 26. godboy_666

  godboy_6667 ਦਿਨ ਪਹਿਲਾਂ

  1

 27. godboy_666

  godboy_6667 ਦਿਨ ਪਹਿਲਾਂ

  1

 28. godboy_666

  godboy_6667 ਦਿਨ ਪਹਿਲਾਂ

  1

 29. godboy_666

  godboy_6667 ਦਿਨ ਪਹਿਲਾਂ

  1

 30. Sundaram Sundaram

  Sundaram Sundaram7 ਦਿਨ ਪਹਿਲਾਂ

  എ ഡാ M.T vloge.

 31. 11B34 sreekuttan A S

  11B34 sreekuttan A S7 ਦਿਨ ਪਹਿਲਾਂ

  ചുരുക്കിപറഞ്ഞാൽ മൊത്തത്തിൽ വെളുപ്പിക്കുക 😂

 32. krishna252599

  krishna2525997 ਦਿਨ ਪਹਿਲਾਂ

  0

 33. RESHMIKA OFFICIAL

  RESHMIKA OFFICIAL7 ਦਿਨ ਪਹਿਲਾਂ

  ➹♡➷

 34. Sarath Ravi

  Sarath Ravi7 ਦਿਨ ਪਹਿਲਾਂ

  Sir sigma male ne patti oru video chiyumo

 35. Shareef Shafi

  Shareef Shafi7 ਦਿਨ ਪਹਿਲਾਂ

  MT vlog application App Storel available aano ?

 36. shamjid kp kanhiram para

  shamjid kp kanhiram para8 ਦਿਨ ਪਹਿਲਾਂ

  Sir english speaking course padikkan ആഗ്രഹിക്കുന്നു. എന്താണ് ചെയ്യേണ്ടത്?

 37. badeehuzaman zaman

  badeehuzaman zaman8 ਦਿਨ ਪਹਿਲਾਂ

  സൗകര്യല്ല ഞാനിങ്ങനാണ് ഇതൊക്കെ കണ്ട് ഇഷ്ഠപെട്ടുന്നവർ ഇഷ്ഠപ്പെട്ടാൽ മതി ഞാനെന്തിന് fake ആകണം ജീവിതത്തിൽ അഭിനയിക്കാൻ ബുദ്ധിമുട്ടാണ് sir

 38. ꧁༒SAKEER BHAI༒꧂

  ꧁༒SAKEER BHAI༒꧂3 ਦਿਨ ਪਹਿਲਾਂ

  🤣. ഇത് തന്നെയാ njan 5 കൊല്ലം. വിചാരിച്ചത്. But ഇഷ്ടപ്പെട്ടവരും ഒഴിഞ്ഞു പോകുന്നു എന്റെ സ്വഭാവം കൊണ്ട്. But njan 1 കൊല്ലം കൊണ്ട് എന്നെ ready ആക്കിയെടുത്തു. ഇപ്പൊ കുറെ ഒക്കെ improv ഉണ്ട്

 39. Najeeb Shan

  Najeeb Shan8 ਦਿਨ ਪਹਿਲਾਂ

  Ath athre ollu 👍🙌

 40. Sunil Kummar

  Sunil Kummar8 ਦਿਨ ਪਹਿਲਾਂ

  Hi iam sunilkumar nedumkunnam Kottayam dist Kerala India 7years oru girl enne love proppose cheythu love. aayi ippol my girlfriendum njanum mis cheyyunnudu thammil kanathirikkan pattunilla enne Patti mathramanu aakuttykku chinda muzhuvan ee varsham marriage cheyyanulla girl aanu my girlum njanum thammilanu màrriage nadakkendathu god bless you my son

 41. krishna G R

  krishna G R8 ਦਿਨ ਪਹਿਲਾਂ

  ☺☺😍🥀

 42. Do or Die

  Do or Die8 ਦਿਨ ਪਹਿਲਾਂ

  great talk

 43. jeon shijan

  jeon shijan8 ਦਿਨ ਪਹਿਲਾਂ

  തലയിൽ ചുഴിയെ പറ്റി വിഡിയ ചെയ്യാമോ സാർ

 44. Gopika Parayil

  Gopika Parayil8 ਦਿਨ ਪਹਿਲਾਂ

  E medical coding course ne kurich oru vedio cheymo

 45. ISLAH VLOGS

  ISLAH VLOGS9 ਦਿਨ ਪਹਿਲਾਂ

  Corona kainjittu ghandhampole akarshichalpore sir😀😀😀😀

 46. shereena shereena

  shereena shereena9 ਦਿਨ ਪਹਿਲਾਂ

  😒😒😒😒😒

 47. Kaleel Kali

  Kaleel Kali9 ਦਿਨ ਪਹਿਲਾਂ

  You are genius sir✌✌❤❤❤❤👏👏👏

 48. Aditya Shaji

  Aditya Shaji10 ਦਿਨ ਪਹਿਲਾਂ

  Rashid ikka varumm 😁

 49. Gia Gb

  Gia Gb10 ਦਿਨ ਪਹਿਲਾਂ

  English class inu fee undo?

 50. Reji Mon

  Reji Mon10 ਦਿਨ ਪਹਿਲਾਂ

  Mujeeb supper

 51. Siva R

  Siva R10 ਦਿਨ ਪਹਿਲਾਂ

  Ith kanunna introvert aaya njan

 52. Achuth s kumar 5

  Achuth s kumar 510 ਦਿਨ ਪਹਿਲਾਂ

  👍❤️

 53. Alfiya S

  Alfiya S10 ਦਿਨ ਪਹਿਲਾਂ

  ❤❤❤❤🌹🌹

 54. ASHINA RAFEEK

  ASHINA RAFEEK10 ਦਿਨ ਪਹਿਲਾਂ

  Sir emtees english academy msg ayachu rply illllaaa???????

 55. MT Vlog

  MT Vlog10 ਦਿਨ ਪਹਿਲਾਂ

  *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +9170123 85007.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+9170123** 85007*

 56. Gayathrizm

  Gayathrizm10 ਦਿਨ ਪਹਿਲਾਂ

  Nice udhaharanagal sir 😂🤧💞

 57. MR.MORTAL

  MR.MORTAL10 ਦਿਨ ਪਹਿਲਾਂ

  ഞാൻ ഈ വീഡിയോ കണ്ടപോലെ എന്റെ ചങ്കും കണ്ടിരുന്നു..... ഇപ്പൊ ഞങ്ങൾ രണ്ടാളും good listener ആവാൻ വേണ്ടി നോക്കി ..... ഇപ്പൊ നല്ല മാറ്റമുണ്ട്... രണ്ടുപേരും കാര്യായിട്ട് ഒന്നും മിണ്ടുന്നില്ല..

 58. Akshay Cm

  Akshay Cm3 ਦਿਨ ਪਹਿਲਾਂ

  😂😂🤣🤣🤣👌

 59. Anulol smile

  Anulol smile7 ਦਿਨ ਪਹਿਲਾਂ

  🤣🤣🤣🤣

 60. George Joseph Nicholas Palliparambil

  George Joseph Nicholas Palliparambil8 ਦਿਨ ਪਹਿਲਾਂ

  😃😃😃

 61. Vishnu Kumar

  Vishnu Kumar10 ਦਿਨ ਪਹਿਲਾਂ

  😹😹

 62. Muthu Dot com by Sajad

  Muthu Dot com by Sajad10 ਦਿਨ ਪਹਿਲਾਂ

  Enty ഒരു കുഞ്ഞു ചാനൽ ഒന്നു Sapott തരോ🙏🙏🙏

 63. Faseela Fasi

  Faseela Fasi2 ਦਿਨ ਪਹਿਲਾਂ

  Link videdo

 64. Rafeek Kh

  Rafeek Kh10 ਦਿਨ ਪਹਿਲਾਂ

  എൻത് ചാറ്റിംഗാണ് ഉദ്ദേശിക്കുന്നത് ഒന്നു വിശദീകരിക്കാമോ

 65. liwa 90

  liwa 9010 ਦਿਨ ਪਹਿਲਾਂ

  ആദ്യമൊക്കെ കുറേ frends വേണം എന്നായിരിന്നു കൂടെ നിന്ന് ചതിച്ചു.അതിന്റെ ബുദ്ദിമുട്ട് 5വർഷമായി അനുഭവിക്കുന്നു. ഇപ്പോൾ ഫാമിലി മാത്രം. ഒരു വിശ്വസിക്കാൻ പറ്റുന്ന ഫ്രണ്ട്സും നല്ല സമദാനമുണ്ട്. ഫ്രണ്ട്സിനെ nice ആയിട്ട് ഒഴിവാക്കാനുള്ള ടിപ്സ് പറഞ്ഞു തന്നിരുനെകിൽ നന്നായിരുന്നു

 66. Sidhu Sidharth

  Sidhu Sidharth19 ਘੰਟੇ ਪਹਿਲਾਂ

  😂

 67. George Joseph Nicholas Palliparambil

  George Joseph Nicholas Palliparambil8 ਦਿਨ ਪਹਿਲਾਂ

  😃😃😃😃

 68. Akhil rockzz

  Akhil rockzz9 ਦਿਨ ਪਹਿਲਾਂ

  Same situation ippol anikku njan mathram

 69. Lenovo Lenovo

  Lenovo Lenovo10 ਦਿਨ ਪਹਿਲਾਂ

  Thanks. Sir👍👍👍👍👍👍

 70. Lenovo Lenovo

  Lenovo Lenovo10 ਦਿਨ ਪਹਿਲਾਂ

  Thanks. Sir👍👍👍👍👍👍

 71. Maya Vs

  Maya Vs10 ਦਿਨ ਪਹਿਲਾਂ

  🙏🙏🙏

 72. GAFOOR P.K

  GAFOOR P.K10 ਦਿਨ ਪਹਿਲਾਂ

  ഇങ്ങനെ ഒക്കെ ചെയ്താൽ അവർക്ക് അഹങ്കാരം വരും അവർ നമ്മുടെ മേൽ കുതിര കേരാൻ വരും...അതിനു നിൽക്കനോ...സ്വന്തം കാര്യം നോക്കി നടക്ക നമ്മളെ ഇഷ്ടമുള്ളവരുമായി നമ്മൾ intract ചെയ്യുക...

 73. Mubashira Mubi

  Mubashira Mubi10 ਦਿਨ ਪਹਿਲਾਂ

  😄👍

 74. Anu Anfaz muhd

  Anu Anfaz muhd10 ਦਿਨ ਪਹਿਲਾਂ

  ഈ മാസ്ക് ഉള്ളോണ്ട് ഇപ്പോൾ നല്ല സമാധാനം ഉണ്ട് 😂

 75. DCT Dude

  DCT Dude5 ਦਿਨ ਪਹਿਲਾਂ

  എന്താ?

 76. am bird on wings

  am bird on wings5 ਦਿਨ ਪਹਿਲਾਂ

  @Sinan Karat no...thupplam (saliva) therikkathathoond😉😁

 77. Sinan Karat

  Sinan Karat8 ਦਿਨ ਪਹਿਲਾਂ

  Mugam കാണാത്തോണ്ടാണോ 😁😁

 78. sujith stanly

  sujith stanly10 ਦਿਨ ਪਹਿਲਾਂ

  Thanks 👍

 79. കുഞ്ഞാപ്പി കുഞ്ഞു

  കുഞ്ഞാപ്പി കുഞ്ഞു10 ਦਿਨ ਪਹਿਲਾਂ

  കാന്തം പോലെ ഒട്ടിപ്പിടിച്ചാൽ പിന്നെ അടർത്തിമാറ്റാൻ പ്രയാസമാണ്. അത് കൊണ്ട് എല്ലാരോടും ഒരു കുഞ്ഞ്അകലം പാലിക്കുന്നത് നല്ലതാണ് എന്നാണ് എന്റെ ഒരു ഇത് 😊

 80. DCT Dude

  DCT Dude5 ਦਿਨ ਪਹਿਲਾਂ

  Athe

 81. Jibin Jose

  Jibin Jose10 ਦਿਨ ਪਹਿਲਾਂ

  Complement pala reetheelum nammuk labikm, athelam possitive aayi eduth avare accept cheyuka

 82. Jibin Jose

  Jibin Jose10 ਦਿਨ ਪਹਿਲਾਂ

  Chellorodu nammal ennu parayumbo, venne ne pokko ennannu parayuka

 83. Sharon Antony

  Sharon Antony10 ਦਿਨ ਪਹਿਲਾਂ

  രണ്ട് പേരും അതികം സംസാരിക്കാത്തവരാണെകിൽ എന്ത് ചെയ്യും?

 84. Sharon Antony

  Sharon Antony7 ਦਿਨ ਪਹਿਲਾਂ

  @Muhammed Ajmal 😂😂😂

 85. Muhammed Ajmal

  Muhammed Ajmal7 ਦਿਨ ਪਹਿਲਾਂ

  Kannum kannum nookki irikkaa😂

 86. George Joseph Nicholas Palliparambil

  George Joseph Nicholas Palliparambil8 ਦਿਨ ਪਹਿਲਾਂ

  🙏

 87. Sharon Antony

  Sharon Antony8 ਦਿਨ ਪਹਿਲਾਂ

  @George Joseph Nicholas Palliparambil 😌😌😌

 88. George Joseph Nicholas Palliparambil

  George Joseph Nicholas Palliparambil8 ਦਿਨ ਪਹਿਲਾਂ

  😃😃😃😃😳

 89. sajid

  sajid10 ਦਿਨ ਪਹਿਲਾਂ

  Aarum varathirikunnathanu nallath last namuk vishamam thannitte avar pokuu..

 90. sajid

  sajid10 ਦਿਨ ਪਹਿਲਾਂ

  Aarum varathirikunnathanu nallath last namuk vishamam thannitte avar pokuu..

 91. Aleena Antony

  Aleena Antony10 ਦਿਨ ਪਹਿਲਾਂ

  ഞാൻ ഈ application download ചെയ്തു പക്ഷേ പേരും നമ്പറും കൊടുത്തിട്ടും otp ലഭിക്കുന്നില്ല . 😐😐

 92. K I CH U K I CH U

  K I CH U K I CH U10 ਦਿਨ ਪਹਿਲਾਂ

  ദേഷ്യം മാറാൻ വല്ല വഴിയും ഉണ്ടോ...എപ്പോഴും ദേഷ്യം തോന്നും ഒരു കാരണവും ഇല്ലാതെ...കലി സിനിമയിലെ DQ നേ പോലെ...

 93. ༒ʝąცıཞ ɧųʂʂαıŋ༒

  ༒ʝąცıཞ ɧųʂʂαıŋ༒10 ਦਿਨ ਪਹਿਲਾਂ

  മെഡിറ്റേഷൻ ശീലിക്ക്..

 94. Saleem Saleem

  Saleem Saleem10 ਦਿਨ ਪਹਿਲਾਂ

  👍👍👍

 95. Akhil Raj P

  Akhil Raj P10 ਦਿਨ ਪਹਿਲਾਂ

  Pakshe chilar ee njn ath cheytthu ith cheythu..entho mess anenu parayunath kettu..ath ishtapetu nilkkunnu kore pere kanditund..Entho angane palarum veera vaadham parayunath kelkan ishtame alla..

 96. Ann Raj

  Ann Raj10 ਦਿਨ ਪਹਿਲਾਂ

  കൊറോണ കാലത്ത് എല്ലാരുമായും അകലം പാലിക്കാൻ നോക്കുമ്പോൾ ദേ ഇവിടൊരാൾ അടുക്കുന്നേനെ കുറിച്ച് പറയുന്നു.

 97. Geetha Mohan

  Geetha Mohan10 ਦਿਨ ਪਹਿਲਾਂ

  Sir innathe VDO Valare helpful Anu ,thank you sir🙏🙏

 98. Adams Vlog

  Adams Vlog10 ਦਿਨ ਪਹਿਲਾਂ

  kaandham pole pattippidichaaal avarkku koodi chilav kodukkandivarum 😂coronaya thaagooolla

 99. Agnes Sibin

  Agnes Sibin10 ਦਿਨ ਪਹਿਲਾਂ

  സൂപ്പർ ❤❤❤❤

 100. MUZZUZ

  MUZZUZ10 ਦਿਨ ਪਹਿਲਾਂ

  വന്നവരൊക്കെ പോയിട്ടേ ഉളളൂ 😀ഒറ്റക്ക്ടെൻഷനടിച്ചിരിക്കുമ്പോൾ PUBG മാത്രമേ ഇടക്ക് ആശ്വാസം തന്നിട്ടുള്ളു 😎

 101. Sinan Karat

  Sinan Karat8 ਦਿਨ ਪਹਿਲਾਂ

  Poli id ayk മ്മക്ക് kootayi kalikkam😊

 102. George Joseph Nicholas Palliparambil

  George Joseph Nicholas Palliparambil8 ਦਿਨ ਪਹਿਲਾਂ

  Sathyano

 103. biju biju

  biju biju10 ਦਿਨ ਪਹਿਲਾਂ

  From my heart thanks thanks thanks.

 104. shanu shanu

  shanu shanu10 ਦਿਨ ਪਹਿਲਾਂ

  Brother ஆள் வைத்து வேலை வாங்கும் talent பற்றி ஒரு விடியோ போடுங்க

 105. Vishnu Vishnu

  Vishnu Vishnu10 ਦਿਨ ਪਹਿਲਾਂ

  മറ്റുള്ളവരെ പുകഴ്ത്തി പറഞ്ഞ മതി ലെ 😀

 106. George Joseph Nicholas Palliparambil

  George Joseph Nicholas Palliparambil8 ਦਿਨ ਪਹਿਲਾਂ

  😃😃😃😃

 107. Shahul Hameed

  Shahul Hameed9 ਦਿਨ ਪਹਿਲਾਂ

  Peweravum😁

 108. Safeer pk

  Safeer pk10 ਦਿਨ ਪਹਿਲਾਂ

  😉

 109. MFP 980

  MFP 98010 ਦਿਨ ਪਹਿਲਾਂ

  കാന്തം പോലെ ആകര്ഷിച്ചതിനെ വിട്ട് പോകാൻ വല്ല വഴി ഉണ്ടോ 😜🤣🤣

 110. MFP 980

  MFP 98010 ਦਿਨ ਪਹਿਲਾਂ

  @Ann Raj അടിപൊളി

 111. Ann Raj

  Ann Raj10 ਦਿਨ ਪਹਿਲਾਂ

  ഈ പറഞ്ഞതിനൊക്കെ എതിരായിട്ട് ചെയ്‌താൽ മതി

 112. Sajitha Saji

  Sajitha Saji10 ਦਿਨ ਪਹਿਲਾਂ

  😃😃😃

 113. mahesh palliyara

  mahesh palliyara10 ਦਿਨ ਪਹਿਲਾਂ

  *5:31* *സത്യം* *ഇത്* *എനിക്ക്* *ഒരുപാട്* *വട്ടം* *അനുഭവമുള്ളതാണ്*

 114. George Joseph Nicholas Palliparambil

  George Joseph Nicholas Palliparambil8 ਦਿਨ ਪਹਿਲਾਂ

  🌹

 115. mahesh palliyara

  mahesh palliyara9 ਦਿਨ ਪਹਿਲਾਂ

  @Sheena K S.O Kakkadan 😊

 116. Sheena K S.O Kakkadan

  Sheena K S.O Kakkadan10 ਦਿਨ ਪਹਿਲਾਂ

  Me too

 117. Arshid Vk

  Arshid Vk10 ਦਿਨ ਪਹਿਲਾਂ

  Enne ellarum akarshikkarund palarum chodhikkarund ninne enganeyanu ellarum ishtapedunne♥️♥️

 118. Nisha vipin

  Nisha vipin10 ਦਿਨ ਪਹਿਲਾਂ

  Nice information sir Thanx alot ❤❤❤

 119. sanu world

  sanu world10 ਦਿਨ ਪਹਿਲਾਂ

  💕

 120. shafna

  shafna10 ਦਿਨ ਪਹਿਲਾਂ

  എനിക്ക് ഒരു ദിവസം എങ്കിലും ഒന്ന് ഒറ്റക്ക് ഇരിക്കണം എന്നാണ് എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം... 😒

 121. isn't she cute

  isn't she cute8 ਦਿਨ ਪਹਿਲਾਂ

  @shafna onnula

 122. shafna

  shafna8 ਦਿਨ ਪਹਿਲਾਂ

  @Shahul Hameed ന്ത് പ്പാ 🤔🤔

 123. Shahul Hameed

  Shahul Hameed8 ਦਿਨ ਪਹਿਲਾਂ

  @MUZZUZ ബനെ.... മ്മക്ക് പോകടാ.... ബര്ക്ക് മ്മളെ ഒന്നും പറ്റൂല്ല....😜😜😄

 124. Shahul Hameed

  Shahul Hameed8 ਦਿਨ ਪਹਿਲਾਂ

  @shafna അല്ലാ.... ആരാപ്പ.... ങ്ങള്.... ഒക്കെ കൂടി ങ്ങള് തള്ളി മർച്ചിടോ....😁😁

 125. shafna

  shafna8 ਦਿਨ ਪਹਿਲਾਂ

  എന്തായാലും ആ ആഗ്രഹം നടന്നു ഇന്ന് ടെസ്റ്റ്‌ ചെയ്തു കൊറോണ പോസിറ്റീവ് ആണ്.. ഇനി കുറച്ചു ദിവസത്തിന് ആരും എടുത്തേക്ക് വരില്ല 🤦‍♀️

 126. Sarath Kumar

  Sarath Kumar10 ਦਿਨ ਪਹਿਲਾਂ

  ഞാൻ കാത്തിരുന്ന... Segment...❤🙏🙏🙏Thank U Sir

 127. JFACTS

  JFACTS10 ਦਿਨ ਪਹਿਲਾਂ

  വന്ന ആളുകൾ ഒക്കെ ഓരോ പണി തന്നിട്ടാ പോവാറു.

 128. Nithin Kb

  Nithin Kb3 ਦਿਨ ਪਹਿਲਾਂ

  🤣🤣🤣

 129. Akshay V menon

  Akshay V menon3 ਦਿਨ ਪਹਿਲਾਂ

  Erekure🤣

 130. suresh soman

  suresh soman3 ਦਿਨ ਪਹਿਲਾਂ

  പൊളി കമന്റ് ആണല്ലോ ബ്രോ.

 131. George Joseph Nicholas Palliparambil

  George Joseph Nicholas Palliparambil8 ਦਿਨ ਪਹਿਲਾਂ

  Correct

 132. Mahesh MS

  Mahesh MS10 ਦਿਨ ਪਹਿਲਾਂ

  Yes

 133. Ajmi Kamar

  Ajmi Kamar10 ਦਿਨ ਪਹਿਲਾਂ

  ❤️👏👏👏👏

 134. MAVVAL

  MAVVAL10 ਦਿਨ ਪਹਿਲਾਂ

  Good

 135. ANN MARIA K REJI

  ANN MARIA K REJI10 ਦਿਨ ਪਹਿਲਾਂ

  Thank u sir 🙏🙏

 136. Abdul Bujair

  Abdul Bujair10 ਦਿਨ ਪਹਿਲਾਂ

  സാർ നല്ല ഒരു ലിസ്നർ ആയാൽ ഉള്ള benfit കുറിച്ച് ഒരു വീഡിയോ ഇടുമോ

 137. Anas Anas

  Anas Anas10 ਦਿਨ ਪਹਿਲਾਂ

  Adipoli nalla ariv

 138. Mohd Raneem

  Mohd Raneem10 ਦਿਨ ਪਹਿਲਾਂ

  Mr mujeeb sir,njan ningalude aduth oru suggestion aayittaan verunnath. Mt vlog app appstoril lebhyamalla. Athilum itharam app veruthiyirunnenki nannaayirunne

 139. espana sha

  espana sha10 ਦਿਨ ਪਹਿਲਾਂ

  മാസ്ക് ഇടാതെ നടന്നാൽ മതി എല്ലാവരും നോക്കും

 140. Shahul Hameed

  Shahul Hameed9 ਦਿਨ ਪਹਿਲਾਂ

  മാമന്മാർ പ്രതേകിച്ചും 😁😁😁500 പോയ വഴി കണ്ടില്ല 😁😁മാസ്ക് ഇട്ടോളീം കുര്പ്പേളേ..

 141. Vishnu os

  Vishnu os10 ਦਿਨ ਪਹਿਲਾਂ

 142. ༒Ma Jungkookiee༒

  ༒Ma Jungkookiee༒10 ਦਿਨ ਪਹਿਲਾਂ

  Udhaharanam Njn😍✌

 143. PRABITHA B

  PRABITHA B10 ਦਿਨ ਪਹਿਲਾਂ

  Sir nte videos ishtanu.....😇😇

 144. no one can be stop

  no one can be stop10 ਦਿਨ ਪਹਿਲਾਂ

  Ellavareyum pokki adikkanam

 145. shamjid kp kanhiram para

  shamjid kp kanhiram para10 ਦਿਨ ਪਹਿਲਾਂ

  Sir ഇന്ന് ചൊർക്ക് ആയിരിക്കുന്നല്ലോ

 146. ༒乃乇ム丂イ んƲ刀イ乇尺 ༒ As

  ༒乃乇ム丂イ んƲ刀イ乇尺 ༒ As10 ਦਿਨ ਪਹਿਲਾਂ

  Nice...............👍👍👍bro

 147. Sumesh. P subrahmanian Sumesh p.s

  Sumesh. P subrahmanian Sumesh p.s10 ਦਿਨ ਪਹਿਲਾਂ

  ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്

 148. 999billion light-yearKid

  999billion light-yearKid10 ਦਿਨ ਪਹਿਲਾਂ

  എന്നേക്കാൾ വയസ്സിൽ ഒരുപാട് വ്യത്യാസമുള്ള ചേച്ചിയോട് വല്ലാത്ത പ്രണയം തോന്നുന്നു. എങ്ങനെ അവരോട് പറയും ,അവരെ ആകർഷിക്കാൻ ഈ വഴി പരീക്ഷിക്കാം ല്ലെ

 149. Sou Soundhu

  Sou Soundhu8 ਦਿਨ ਪਹਿਲਾਂ

  Kashtam😬😬

 150. George Joseph Nicholas Palliparambil

  George Joseph Nicholas Palliparambil8 ਦਿਨ ਪਹਿਲਾਂ

  😳😳😳😳

 151. Sou Soundhu

  Sou Soundhu9 ਦਿਨ ਪਹਿਲਾਂ

  🙄🙄🙄🙄

 152. Ann Raj

  Ann Raj10 ਦਿਨ ਪਹਿਲਾਂ

  ചേച്ചിയുടെ കല്യാണം കഴിഞ്ഞതാണോ?

 153. Quarty Qr

  Quarty Qr10 ਦਿਨ ਪਹਿਲਾਂ

  🤩👍

 154. Mohammed Shahal

  Mohammed Shahal10 ਦਿਨ ਪਹਿਲਾਂ

  ഒറ്റ പേര് 💵

 155. Mohammed Shahal

  Mohammed Shahal10 ਦਿਨ ਪਹਿਲਾਂ

  @Rameez Kp 😌 serida

 156. ༒乃乇ム丂イ んƲ刀イ乇尺 ༒ As

  ༒乃乇ム丂イ んƲ刀イ乇尺 ༒ As10 ਦਿਨ ਪਹਿਲਾਂ

  @Rameez Kp 😂🤣 lol

 157. Rameez Kp

  Rameez Kp10 ਦਿਨ ਪਹਿਲਾਂ

  തുണിയുടുക്കാത്ത നഗ്ന സത്യം..

 158. Sanuinunu Sanuinu

  Sanuinunu Sanuinu10 ਦਿਨ ਪਹਿਲਾਂ

  Gud msg