നിങ്ങളെ ഏറ്റവും സ്നേഹിക്കുന്നവരെ തിരിച്ചറിയാനുള്ള 7 വഴികൾ|How much they like you?

നിങ്ങളോട് ഏറ്റവും
ഇഷ്ടമുള്ളവരെ
ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം
നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്ക് നമ്മളോട് നാം വിചാരിക്കുന്ന അത്രയും തന്നെ ഇഷ്ടമുണ്ടാവണമെന്നില്ല. അവർ എത്ര കണ്ട നമ്മെ സ്നേഹിക്കുന്നു എന്നറിയാൻ അവരുടെ ശരീര ഭാഷ നോക്കിയാൽ മതി. അങ്ങനെയുള്ള 7. ശരീര ഭാഷകളാണ് ഈ വീഡിയോയിൽ പറയുന്നത്.
ഇംഗ്ലീഷ് / അറബി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ആഗ്രഹിക്കുന്നുവോ ? ഉടൻതന്നെ EMTEES Language Academy യിൽ join ചെയ്യൂ ! 100% Guaranteed & Certified Course WhatsApp wa.me/919061282877
Call +919061282877

malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

ਟਿੱਪਣੀਆਂ

 1. Shobha Rajan

  Shobha Rajan6 ਦਿਨ ਪਹਿਲਾਂ

  Very thanks sir

 2. Saleena Sali

  Saleena Sali21 ਦਿਨ ਪਹਿਲਾਂ

  Life il illaa ente oru koottukari inganeyan 😍😍

 3. engaged

  engaged21 ਦਿਨ ਪਹਿਲਾਂ

  ഒരു ലോങ്ങ്‌ ടോക്ക് കിട്ടുന്നത് ഉണ്ടെങ്കിൽ ഉറപ്പിച്ചോ. അത് ഇല്ല എങ്കിൽ പെട്ടെന്ന് എസ്‌കേപ്പ് എസ്‌ക്കപ്

 4. Padmanabhan KK

  Padmanabhan KK27 ਦਿਨ ਪਹਿਲਾਂ

  പണം ആവശ്യമുള്ളപ്പോൾ കൊടുക്കാമെന്ന് പറഞ്ഞാൽ ഇതെല്ലാം കാണിക്കും, പണം തിരികെ ചോദിച്ചാൽ എല്ലാം മാറി.മിനിറ്റ് സ്നേഹം

 5. MY Choice

  MY Choice28 ਦਿਨ ਪਹਿਲਾਂ

  Kanddu kainhu nnnod Kure aaaalkku ishttamundddd

 6. MY Choice

  MY Choice28 ਦਿਨ ਪਹਿਲਾਂ

  Njaaaan vannath enne aarkko ishttamundonnariyaaanaaaa

 7. SHY

  SHYਮਹੀਨੇ ਪਹਿਲਾਂ

  Money ellenkil arum middathilla avarakke DAVATHINETE karutal unde power kudutal unde PRAISE THE LORD

 8. moncy skaria

  moncy skariaਮਹੀਨੇ ਪਹਿਲਾਂ

  God bless all

 9. Muhammad Kutty

  Muhammad Kuttyਮਹੀਨੇ ਪਹਿਲਾਂ

  ഞാൻ നിങ്ങളുടെ വീഡിയോ മുഴുവനും കേട്ടു പക്ഷേ അത് ഞാൻ കേട്ടത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണോ അതോ നിങ്ങളോടുള്ള ദേഷ്യം കൊണ്ടാണോ എന്ന് നിങ്ങൾക്ക് വിവരിക്കാമോ?

 10. Niyas 786

  Niyas 786ਮਹੀਨੇ ਪਹਿਲਾਂ

  വീടിൽ നിന്ന് അമ്മ വിളിക്കുമ്പോൾ പ്രേത്യകിച് ആൺകുട്ടികൾ കൂടുതൽ സംസാരിക്കാറില്ല അമ്മയോട് ഇഷ്ടമില്ലാത്തത് കൊണ്ടാണോ സംസാരിക്കാത്തത്...?

 11. Alina Jose

  Alina Joseਮਹੀਨੇ ਪਹਿਲਾਂ

  Super sir

 12. Saji VV

  Saji VVਮਹੀਨੇ ਪਹਿਲਾਂ

  👍👍👍👍🥰🥰

 13. varghese Varghese

  varghese Vargheseਮਹੀਨੇ ਪਹਿਲਾਂ

  തലക്കനം ഉള്ള ആളുകളെ ആൾകാർ ഇഷ്ടപ്പെടുമോ പ്ലീസ് റിപ്ലൈ

 14. STP LSH

  STP LSHਮਹੀਨੇ ਪਹਿਲਾਂ

  'Sathyam 100

 15. EASY HINDI

  EASY HINDIਮਹੀਨੇ ਪਹਿਲਾਂ

  🤨🤨🤨🤨🤨🤨🤨

 16. Abhijith Sadh

  Abhijith Sadhਮਹੀਨੇ ਪਹਿਲਾਂ

  Thank you sir from my bottom hear👍❤️

 17. Noonu S

  Noonu Sਮਹੀਨੇ ਪਹਿਲਾਂ

  Bigg boss kandavar evde undo

 18. Joyal Jacob

  Joyal Jacobਮਹੀਨੇ ਪਹਿਲਾਂ

  ❤❤

 19. Suresh Kc

  Suresh Kcਮਹੀਨੇ ਪਹਿਲਾਂ

  നമ്മളോട് എന്തിനാണ് ഇഷ്ടം നമ്മളെ നമ്മളെ ഇഷ്ടപ്പെട്ടാൽ മതി എല്ലാവരും നമ്മളെ ഇഷ്ടപ്പെടും

 20. Anjulal M

  Anjulal Mਮਹੀਨੇ ਪਹਿਲਾਂ

  പിതൃതുല്യനായി സ്നേഹിക്കുന്നവരുടെയും ലക്ഷണം അതാണോ??

 21. Prajina Kanad

  Prajina Kanadਮਹੀਨੇ ਪਹਿਲਾਂ

  😔എന്റെ പൊട്ടത്തരം മുഴുവൻ കേട്ടിരിക്കാനും , സങ്കടം വന്നാൽ കൂടെനിന്ന് അത് മാറ്റാനും, 💝എന്റെ ഓരേഒരു ചങ്ക്..... INA😍

 22. rose c

  rose cਮਹੀਨੇ ਪਹਿਲਾਂ

  ഫോണിൽ വിളിക്കില്ല. W app സന്ദേശം ഇല്ല. U tube വഴി ലൈക് ഉണ്ടോന്ന് സംശയം മാത്രം. ഇത് സ്നേഹം ആണോ. നേരിട്ട് ഇടപെടൽ ഉള്ളവർകിടയിൽ അല്ലേ സ്നേഹം നിലനിൽക്കുക.

 23. JFACTS

  JFACTSਮਹੀਨੇ ਪਹਿਲਾਂ

  Appol enne aarkum ishtamilla..

 24. Mariyam M

  Mariyam Mਮਹੀਨੇ ਪਹਿਲਾਂ

  B

 25. Mariyam M

  Mariyam Mਮਹੀਨੇ ਪਹਿਲਾਂ

  Maimoona0ee

 26. MUSTHAFA K

  MUSTHAFA Kਮਹੀਨੇ ਪਹਿਲਾਂ

  Ningala eshta padan arum ella

 27. SANIL AV

  SANIL AVਮਹੀਨੇ ਪਹਿਲਾਂ

  Daiy life il ithu sradhikilla ennathanu Etavum valiya Sathyam😀🤦‍♂️

 28. salu vlogs

  salu vlogsਮਹੀਨੇ ਪਹਿਲਾਂ

  വീഡിയോയുടെ ആദ്യത്തെ clearence ആവശ്യമില്ലായിരുന്നു... This is only for couples.. ഒരു അച്ഛനും മോനും അമ്മയും മോനും.. ഇവിടെയൊന്നും മോളിൽ പറഞ്ഞ ഒന്നും വരുന്നില്ല

 29. Bindhu CV

  Bindhu CVਮਹੀਨੇ ਪਹਿਲਾਂ

  Sathyam

 30. junaid junu

  junaid junuਮਹੀਨੇ ਪਹਿਲਾਂ

  Correct 👍❤️

 31. Siji 1988

  Siji 1988ਮਹੀਨੇ ਪਹਿਲਾਂ

  Ente best frndum athupoleyann my chunk sherina

 32. Nandakumar. BS

  Nandakumar. BSਮਹੀਨੇ ਪਹਿਲਾਂ

  ഇഷ്ടം സ്നേഹം അതൊരാൾക്കു് മറ്റൊരാളോടു് സ്വയം തോന്നണം. അതിനവസരം ഉണ്ടായാൽ താനെ വന്നു ചേരും.

 33. Prasad K

  Prasad Kਮਹੀਨੇ ਪਹਿਲਾਂ

  1വർഷം ആയി. സാറിന്റെ വീഡിയോ കണ്ടിട്ട്.21. മാർച്ച്‌. കൊറോണ.. യു ലവ് യൂ. സാർ 🙏👍

 34. Sindhu Ponnapan

  Sindhu Ponnapanਮਹੀਨੇ ਪਹਿਲਾਂ

  Sheriyanu ende jeevidathil❤

 35. Sidharth Sidharth

  Sidharth Sidharthਮਹੀਨੇ ਪਹਿਲਾਂ

  കല്യാണം കഴിഞ്ഞ് 28 വർഷമായി ഭാര്യ ഭർത്താവിന് വേണ്ടി മാത്രം ജീവിക്കുന്നു എന്നിട്ടും ഭർത്താവ് ഭാര്യയെ മനസിലാക്കുന്നില്ല സ്നേഹിക്കുന്നില്ല ലാസ്റ്റുമനസിലായി ഭർത്താവിന് പരസ്ത്രി ബന്ധമുള്ളതുകൊണ്ടായിരുന്നു എന്ന്

 36. Saniya George

  Saniya Georgeਮਹੀਨੇ ਪਹਿਲਾਂ

  നമുക്ക് അവരോട് ഭ്രാന്ത് പിടിച്ച സ്നേഹം പക്ഷെ തിരിച്ചു അവർ ആദ്യം കാണിച്ച സ്നേഹം എവിടെ പോയി എന്നോ ഒരു അറിവും ഇല്ല

 37. Yadu Krishna

  Yadu Krishnaਮਹੀਨੇ ਪਹਿਲਾਂ

  കാലം എല്ലാം ഒരു സമയത്തെ തരു ..അത് മുതലാക്കുക ...

 38. Saniya George

  Saniya Georgeਮਹੀਨੇ ਪਹਿਲਾਂ

  ഹായ്

 39. Good soul

  Good soulਮਹੀਨੇ ਪਹਿਲਾਂ

  Enne epozhum samsarikanum kananum eshttapedunna ente well wisher allatha friend ulla njan😂

 40. Dream Team

  Dream Teamਮਹੀਨੇ ਪਹਿਲਾਂ

  എനിക്ക് ആരോടും ഇഷ്ടമില്ലെന്ന് ഇപ്പോ മനസ്സിലായി. മൈര്😠 ഞാൻ എന്തര് മൈരാണ്😡

 41. Firoz Khan

  Firoz Khanਮਹੀਨੇ ਪਹਿਲਾਂ

  allam correct aan❤️

 42. foodie way of hilfu

  foodie way of hilfuਮਹੀਨੇ ਪਹਿਲਾਂ

  Ee paranja onnumilla

 43. foodie way of hilfu

  foodie way of hilfuਮਹੀਨੇ ਪਹਿਲਾਂ

  Ente husbandin enod snehamilla. Kutykale vijarich mathram jeevikunnu. Veetil ninn ethrayo thavana irangi povan paranjirikkunnu

 44. bincy kurian

  bincy kurianਮਹੀਨੇ ਪਹਿਲਾਂ

  Parents poyi ini istamullavar arumlllann manasilayi

 45. Rajan Puthenpurayil

  Rajan Puthenpurayilਮਹੀਨੇ ਪਹਿਲਾਂ

 46. Sarada Raman venu

  Sarada Raman venu2 ਮਹੀਨੇ ਪਹਿਲਾਂ

  👍👍👍👍👍👍💯

 47. VARNA RAJESH

  VARNA RAJESH2 ਮਹੀਨੇ ਪਹਿਲਾਂ

  Hi

 48. Shaheer Safar

  Shaheer Safar2 ਮਹੀਨੇ ਪਹਿਲਾਂ

  Ente frndn sir paranja ellaa gunangalum und...

 49. Bindu Sudhakaran

  Bindu Sudhakaran2 ਮਹੀਨੇ ਪਹਿਲਾਂ

  Thanks you sir...💞💞💞💞

 50. irshu pharma

  irshu pharma2 ਮਹੀਨੇ ਪਹਿਲਾਂ

  എനിക്ക് ഉണ്ട് ഇങ്ങനെ ഒരു friend... ഞാൻ തിരിച്ചും അങ്ങനെ തന്നെ...

 51. unnikrishnan raju

  unnikrishnan raju2 ਮਹੀਨੇ ਪਹਿਲਾਂ

  കുറച്ചു അകലം പാലിക്കുന്നത് നല്ലതാണ് കൂടുതൽ അടുത്താൽ ഉടനെ കടം ചോദിക്കും 😁😁😳

 52. Jabir KK

  Jabir KK2 ਮਹੀਨੇ ਪਹਿਲਾਂ

  Ee app aple store il available aano??

 53. Akhdas Bilal

  Akhdas Bilal2 ਮਹੀਨੇ ਪਹਿਲਾਂ

  😔🚶🚶.

 54. Rajeena siyad

  Rajeena siyad2 ਮਹੀਨੇ ਪਹਿਲਾਂ

  🙏

 55. Dinesh Tk

  Dinesh Tk2 ਮਹੀਨੇ ਪਹਿਲਾਂ

  ഞാൻ മനസ്സിലാക്കിയിടത്തോളം ആളുകൾ അവരെ ആവിശ്യങ്ങൾക്ക് നമ്മളെ ഉപയോഗിക്കുന്നവർ ഇന്നീ ലോകത്ത് വളരെ കൂടുതലാണ് ഇവിടെ താങ്കളുടെ ഫിലോസഫിയെന്ന കലപ്പരിപ്പ് ഈ കലത്തില് വേവുല്ല ... അനുഭവം ഗുരു🙏

 56. nishad sain

  nishad sain2 ਮਹੀਨੇ ਪਹਿਲਾਂ

  Pwoli topic ...super👌.well explained

 57. shanavas kamal

  shanavas kamal2 ਮਹੀਨੇ ਪਹਿਲਾਂ

  enikku ee videoyoyil oru correction undu,atmartavayittu alla avisyavillate pukaytunnavare pratatekam sradikanam,avar friends allannu matralla,upadravakarikal koodeyan

 58. Sayyid thoyyib Bin sayyid shihabudheen

  Sayyid thoyyib Bin sayyid shihabudheen2 ਮਹੀਨੇ ਪਹਿਲਾਂ

  Ithil oru sahacharyavum enikk undaayittilla 😟

 59. vice haiti

  vice haiti2 ਮਹੀਨੇ ਪਹਿਲਾਂ

  Its my mom.there is no need to try these methods.

 60. Juvairiya Sherin

  Juvairiya Sherin2 ਮਹੀਨੇ ਪਹਿਲਾਂ

  Absolutely correct👍

 61. Saju photography

  Saju photography2 ਮਹੀਨੇ ਪਹਿਲਾਂ

  njan oru karyam chotichote sir..... rendu Friends Il oru All Avar Nanti Samsarichitu Karyangal Kettu Mattu Allugal odu Parenju Kodukunnadhu Endhu Manusharil Peduthanam.......

 62. Anbin Antony

  Anbin Antony2 ਮਹੀਨੇ ਪਹਿਲਾਂ

  Very Good.... Samsung ആണല്ലേ Use ചെയ്യുന്നത് 🤗🤗.. ഞാനും അതേ 😌😌😌

 63. Shenasutuveda Suttu

  Shenasutuveda Suttu2 ਮਹੀਨੇ ਪਹਿਲਾਂ

  👍super

 64. Varsha Sindhu

  Varsha Sindhu2 ਮਹੀਨੇ ਪਹਿਲਾਂ

  Correct annu sir 😊

 65. sruthi sunil

  sruthi sunil2 ਮਹੀਨੇ ਪਹਿਲਾਂ

  എന്റെ husband ഇങ്ങനൊന്നുമല്ല പക്ഷെ ഞാനില്ലാതെ ഒരു ദിവസം പോലും തള്ളിനീക്കൻ പുള്ളിക്ക് പറ്റില്ല എന്നതാണ് സത്യം

 66. sruthi sunil

  sruthi sunilਮਹੀਨੇ ਪਹਿਲਾਂ

  @Yadu Krishna ആയിരിക്കും എന്നാലും ആ അസിസ്റ്റന്റ് പണി ഒരു സുഖമാ

 67. Yadu Krishna

  Yadu Krishnaਮਹੀਨੇ ਪਹਿਲਾਂ

  അതുകൊണ്ടൊന്നുമല്ല..ഹേ ....മൂപ്പർക്ക് ...ഒരു അസിസ്റ്റന്റ് ...ഇല്ലാതെ പറ്റില്ല ...

 68. sruthi sunil

  sruthi sunil2 ਮਹੀਨੇ ਪਹਿਲਾਂ

  @kiran v ഭാര്യയെ പിരിഞ്ഞിരിക്കാൻ മടിയുള്ള ഭർത്താക്കന്മാർ ടെ ഏറ്റവും വലിയ ലക്ഷണം സ്വന്തം വീട്ടിൽ പോയി രണ്ടു ദിവസം നിക്കണ കാര്യം പറഞ്ഞാ ഉറഞ്ഞു തുള്ളും

 69. sruthi sunil

  sruthi sunil2 ਮਹੀਨੇ ਪਹਿਲਾਂ

  @kiran v 😂😂

 70. kiran v

  kiran v2 ਮਹੀਨੇ ਪਹਿਲਾਂ

  thalllan pidikkunnenu munpu fast aayittangu odikkalayum divasangal😂😂

 71. Bushra Mk

  Bushra Mk2 ਮਹੀਨੇ ਪਹਿਲਾਂ

  Sir nigaludesartadip0ly

 72. Radhamani Sajan

  Radhamani Sajan2 ਮਹੀਨੇ ਪਹਿਲਾਂ

  സർ എന്റെ മകൻ മൊബൈൽ അഡിറ്റഡ് ആയിരിക്കുകയാ ഒന്ന് ഉപദേശിക്കാനുള്ള ക്ലാസ്സ്‌ ayakkumo 9745166342 പ്ലീസ്

 73. NANDUL S KAMMATH

  NANDUL S KAMMATH2 ਮਹੀਨੇ ਪਹਿਲਾਂ

  സർ , എല്ലാം എനിക്കും എൻ്റെ സുഹ്യത്തിനും ഇടയിൽ ഇല്ല . പക്ഷേ മാനസികമായി എനിക്ക് പ്രത്യേകമായി ഒരു അടുപ്പം തോന്നുന്നു . പക്ഷേ തിരിച്ചില്ല . അത് എന്താണ് 🤔

 74. Fathima Fathi

  Fathima Fathi2 ਮਹੀਨੇ ਪਹਿਲਾਂ

  കുറേ കളവും പറഞ്ഞു...

 75. Sheena V

  Sheena V2 ਮਹੀਨੇ ਪਹਿਲਾਂ

  ഹസ്ബൻഡ്ന് റൊമാന്റിക് തോന്നാൻ എന്തു ചെയ്യണം.

 76. favour favour

  favour favour3 ਦਿਨ ਪਹਿਲਾਂ

  Eppo sheri aayoo?

 77. Ashique .k.pdm

  Ashique .k.pdm2 ਮਹੀਨੇ ਪਹਿਲਾਂ

  എന്റെ ബെസ്റ്റ് ഫ്രണ്ടിനു എല്ലാ ക്വാളിറ്റിയും ഉണ്ട്

 78. suhail irivetty

  suhail irivetty2 ਮਹੀਨੇ ਪਹਿਲਾਂ

  വളരേ ശരിയാണ്

 79. Abdul Rahman

  Abdul Rahman2 ਮਹੀਨੇ ਪਹਿਲਾਂ

  ,💚👍

 80. Javda javda

  Javda javda2 ਮਹੀਨੇ ਪਹਿਲਾਂ

  Free fire uyir💋🔥🔥🔥🔥

 81. Sibila Minnu

  Sibila Minnu2 ਮਹੀਨੇ ਪਹਿਲਾਂ

  Arhatha illathath agrahikkathirikkuka swayam niyandrikkuka

 82. Shaiju P M

  Shaiju P M2 ਮਹੀਨੇ ਪਹਿਲਾਂ

  കൂട്ടുകാര്യന്റെ ഭാര്യയെ ഒരു വിലയും കല്പിക്കാത്ത വൻ ഇങ്ങട്ടു വന്നാൽ കസേര അങ്ങോട്ട് ചെന്നാൽ താഴെ ആ ........

 83. Shaiju P M

  Shaiju P M2 ਮਹੀਨੇ ਪਹਿਲਾਂ

  ചില വരുടെ ഇഷ്ട്ടം കാര്യസാധ്യതയ്ക്ക് മാത്രം 😉 വയ്യായ്യ വന്നാൽ ഈ വഴി അറിയില്ല കാര്യം നടക്കാൻ പിന്നാലെ വിളിച്ചു കൊണ്ടുപോകും ജോലിയില്ലെങ്കിൽ പണം ഇല്ലെങ്കിൽ ഈ വഴി അറിയില്ല പണിയുണ്ടെങ്കിൽ പണം വായ്പ മേടിക്കാനും പി എ പണിക്ക് വാലാട്ടി പോലെ കൊണ്ടുപോകും വരും ഇതാണോ സ്റ്റേ ഹം താങ്കൾ പറഞ്ഞത് സത്യമാണ് എന്റെ അനുഭവം അതാണ് ഒരു വർഷക്കാലം പണിക്കു പോകാൻ പറ്റാതെ വിട്ടി ലിരുന്നപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല പണം വായ്പ മേടിച്ച സ്വന്തം ചേട്ടൻ വരെ അല്പം പണം തന്നില്ല 6000 രുപ ഫിസ് അടയ്ക്കാൻ ചോദിച്ചപ്പോൾ അനിയൻ കൊടുത്തു പരിക്ഷ എഴുതാനല്ലെ എന്ന് വിചാരിച്ച് എന്നിട്ട് 4 വർഷം ആയിട്ടും തന്നില്ല മെനക്കട്ട് വായ്പ വാങ്ങാൻ വരും തിരിച്ച് തരാൻ പുളിയും കയ്പുമാണ് ഇവിടെ രണ്ട് മക്കൾ പഠിക്കുന്നു വയസ യായപ്പോൾ മക്കൾ ഉണ്ടായി അവരെ പഠിപ്പിക്കാനും മറ്റ് കാര്യങ്ങൾക്ക് പൈസ വേണം വായ്പ മേടിച്ചതിരിച്ചു തന്നങ്കിൽ അതെങ്കിലു ഉപകാരമായിരിക്കും ഇവിടെ ചമ്മന്തിയും പയറും കഴിക്കുമ്പോൾ അവിടെ ഭയങ്കര സധ്യ ഒരുക്കുന്നു ഇതാണോ സ്നേഹം😭 ബ്ര) ണ്ടിയും കള്ളും പഠക്കവും മേടിച്ച് പണം ധൂർത്തടിക്കുന്നു😭 പണം തന്നെ ങ്കിൽ വളരെ ഉപകാരം🙏 പ്ലിസ്🙏🙏

 84. sreekumarannair tp

  sreekumarannair tp2 ਮਹੀਨੇ ਪਹਿਲਾਂ

  ഒരേ ചേഷ്ടകൾ...

 85. Mukesh Km

  Mukesh Km2 ਮਹੀਨੇ ਪਹਿਲਾਂ

  Nammude achanum ammayum snehikunnathu Pole arum snehikkilla

 86. Padmakumar R

  Padmakumar R2 ਮਹੀਨੇ ਪਹਿਲਾਂ

  ദീർഘമായ ആ മുഖം ഒഴിവാക്കി നേരിട്ട് വിഷയം അവതരിപ്പിക്കുന്ന താങ്കളുടെ രീതി ആകർഷകമാണ്

 87. Vishnu Prasad Ac

  Vishnu Prasad Ac2 ਮਹੀਨੇ ਪਹਿਲਾਂ

  അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം കൊടുക്കാൻ ആരും ഇല്ല എനിക്ക് മാത്രം ആണോ ഇങ്ങനെ 😔

 88. aswathy vimal

  aswathy vimal2 ਮਹੀਨੇ ਪਹਿਲਾਂ

  Enik und angane 2 friends. But no one from my family😒😒

 89. Suvarna Shamil

  Suvarna Shamil2 ਮਹੀਨੇ ਪਹਿਲਾਂ

  Long talk nammalk para vekanum koodiyane sir

 90. ശ്രുതിരാഗം മ്യൂസിക്

  ശ്രുതിരാഗം മ്യൂസിക്2 ਮਹੀਨੇ ਪਹਿਲਾਂ

  😂😂😂😂😂ഫോൺ വിളിച്ചാൽ വയ്ക്കില്ല സത്യം ആണ് എല്ലാം പറഞ്ഞത്

 91. Boban Thomas

  Boban Thomas2 ਮਹੀਨੇ ਪਹਿਲਾਂ

  ഏറെ പ്രിയം അപ്രിയം

 92. pramod p

  pramod p2 ਮਹੀਨੇ ਪਹਿਲਾਂ

  നമ്മുടെ കയ്യിൽ പണം ഉണ്ടെങ്കിൽ എല്ലാവർക്കും ഇഷ്ടപെടും

 93. Vaighamonish

  Vaighamonish2 ਮਹੀਨੇ ਪਹਿਲਾਂ

  ആരോട് പറയാൻ ആര് കേൾക്കാൻ😁😂

 94. cruiser man

  cruiser man2 ਮਹੀਨੇ ਪਹਿਲਾਂ

  Ennode parayu gan kelkam 😂😂

 95. ꧁༺ Clash Gamer༻꧂

  ꧁༺ Clash Gamer༻꧂2 ਮਹੀਨੇ ਪਹਿਲਾਂ

  എന്തായാലും വീട്ടിൽ ഒരു കലഹം ഉറപ്പായി

 96. Dream Catcher

  Dream Catcher2 ਮਹੀਨੇ ਪਹਿਲਾਂ

  Thanks for the advice

 97. Mirror Official YT

  Mirror Official YT2 ਮਹੀਨੇ ਪਹਿਲਾਂ

  ❤️

 98. Mirror Official YT

  Mirror Official YT2 ਮਹੀਨੇ ਪਹਿਲਾਂ

  Un condition??

 99. Mirror Official YT

  Mirror Official YT2 ਮਹੀਨੇ ਪਹਿਲਾਂ

  In condition

 100. Mirror Official YT

  Mirror Official YT2 ਮਹੀਨੇ ਪਹਿਲਾਂ

  ഇഷ്ടമാണ് സകലതിനോടും

 101. basheer vlogs

  basheer vlogs2 ਮਹੀਨੇ ਪਹਿਲਾਂ

  എനിക്കെന്റെ ബോസിനേയാണ് ഇഷ്ടം പക്ഷേ ബോസിന് എത്രയൊക്കെ ആത്മാർത്തമായികമ്പനി കാര്യങ്ങൾ ചെയ്താലും- ഒരു നല്ല ബിഹേവിയർ ഇല്ല🤔

 102. മാന്യൻ bro

  മാന്യൻ bro2 ਮਹੀਨੇ ਪਹਿਲਾਂ

  Only mom and dad😇

 103. I kNoWw My GeNtEr

  I kNoWw My GeNtEr2 ਮਹੀਨੇ ਪਹਿਲਾਂ

  എന്നെ എനിക്ക് മാത്രേ ഇഷ്ടമുള്ളു എന്ന് മനസ്സിലായി.. 😂😂

 104. സാംസ്കാരിക കേരളം samskarika keralam

  സാംസ്കാരിക കേരളം samskarika keralam2 ਮਹੀਨੇ ਪਹਿਲਾਂ

  സുഹൃത്തേ ഉളുത്ത കുറേ വിശദീകരണം നടത്തി മടിപ്പിച്ചു അവസാനം തെറ്റായ ആശയങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് നിർത്തി കൂടെ ???

 105. WARRIER'S TAX AND LAWS

  WARRIER'S TAX AND LAWS2 ਮਹੀਨੇ ਪਹਿਲਾਂ

  Good informations ...exactly true

 106. Sameer Kaliyadan

  Sameer Kaliyadan2 ਮਹੀਨੇ ਪਹਿਲਾਂ

  നമ്മൾ നമ്മുടെ സുഹർത്ത് വ്യക്തിയുടെ ന്യൂനതകൾ പരസ്യപെടുത്താതെ മറച്ച് വെച്ചാൽ പ്രബഞ്ച സൃഷ്ട്ടാവ് നമ്മളുടേയും ന്യൂനതകളും മറച്ച് വെക്കും പൊതുസ്ഥലങ്ങളിൽ കളിയാക്കുന്ന സുഹർത്ത് ആത്മ സുഹർത്ത് അല്ല ആത്മ സുഹർത്തുകൾ ഉണ്ടാവുന്നത് ഭാഗ്യം ആണ് ദൈവത്തിന്റെ അനുഗ്രഹം ആണ് നന്ദി സാർ

 107. veni veni

  veni veni3 ਮਹੀਨੇ ਪਹਿਲਾਂ

  എന്റെ മുഖത്തെ ഭാവം ദേഷ്യംആണ് അത് മാറ്റാൻ കഴിയുന്നില്ല എനിക്ക് എന്റെ യഥാർത്ഥ സ്വഭാവം മനസിലാക്കുന്ന ഒരു വ്യക്തി പോലും ഇല്ല വീട്ടുകാർ പോലും.. മുഖം മനസിന്റെ കണ്ണാടി ആണ്. പക്ഷെ എന്റെ കാര്യത്തിൽ അത് നേരെ തിരിച്ചാണ് അതുകൊണ്ടു എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് ഒരാളെ ക്കുറിച്ച് അറിയാതെ കണ്ടപാടെ വെറുക്കാൻ ശ്രമിക്കരുത്..... 🙏 എന്നെപ്പോലെ വേറാരെങ്കിലും ണ്ടോ 🤔

 108. Adithyan A R

  Adithyan A R3 ਮਹੀਨੇ ਪਹਿਲਾਂ

  Apo enne aarkkum ishtalle 😂🙃

 109. Reetha M.V

  Reetha M.V3 ਮਹੀਨੇ ਪਹਿਲਾਂ

  I am lucky to have such friends.friends onnum illlayirunnel njan bore adich chathene .never neglect ur friends .

 110. Ash Styil

  Ash Styil3 ਮਹੀਨੇ ਪਹਿਲਾਂ

  Correct