പുതുവർഷത്തിൽ എടുക്കാൻ പറ്റിയ ഏറ്റവും നല്ല 9 തീരുമാനങ്ങൾ| A very good new year resolution 2021|MTVL

ഓരോ പുതു വർഷവും നമുക്കൊരു പുതിയ ജീവിതമാണ് സമ്മാനിക്കുന്നത്. വിജയിച്ച ആളുകളുടെ പൊതു സ്വഭാവ വിശേഷണങ്ങൾ നോക്കിയാൽ എല്ലാവരും പുതുവർഷത്തിൽ നല്ല തീരുമാനമെടുക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്തവരാണ്. ഈ പുതു വർഷത്തിൽ നമുക്ക് എടുക്കാൻ പറ്റിയ ഏറ്റവും നല്ല 9. തീരുമാനങ്ങളാണ് ഈ വീഡിയോയിൽ.
ഇംഗ്ലീഷ് / അറബി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ആഗ്രഹിക്കുന്നുവോ ? ഉടൻതന്നെ EMTEES Language Academy യിൽ join ചെയ്യൂ ! 100% Guaranteed & Certified Course WhatsApp wa.me/919061282877
Call +919061282877

ਟਿੱਪਣੀਆਂ

 1. sooraj Thilakan

  sooraj Thilakan2 ਮਹੀਨੇ ਪਹਿਲਾਂ

  Thankuu sir

 2. Sarika.vijayan Sankar Nivas

  Sarika.vijayan Sankar Nivas3 ਮਹੀਨੇ ਪਹਿਲਾਂ

  Love indavilla athu sure

 3. SM vlogs& motivation tips

  SM vlogs& motivation tips3 ਮਹੀਨੇ ਪਹਿਲਾਂ

  ന്റെ പൊന്നു സാറേ... വായനാ ശീലം ഒട്ടും ഇല്ല ഒരു ചാറ്റിങ് മെസ്സേജ് പോലും വായിക്കുന്നത് ഇഷ്ടല്ല...🤣🤣പിന്നെ നേരത്തെ പോകുന്ന കാര്യം എല്ലാ ഭാഗത്തും 10minit വഴികിയേ എത്താറുള്ളൂ.. അത് ബുദ്ധി വെച്ച മുതലേ മാറ്റാൻ ശ്രമിക്കുന്നതാ.. ഇതുവരെ കഴിഞ്ഞിട്ടില്ല..🤩😁😁

 4. litty george

  litty george4 ਮਹੀਨੇ ਪਹਿਲਾਂ

  Well said sir...

 5. MONU BLACK

  MONU BLACK4 ਮਹੀਨੇ ਪਹਿਲਾਂ

  Sir ചീത്ത സ്വഭാവം മാറാൻ വഴിയുണ്ടോ???????? ???????????????? ?????????

 6. Roopa E

  Roopa E4 ਮਹੀਨੇ ਪਹਿਲਾਂ

  Good presentation

 7. Journey with Krishna

  Journey with Krishna4 ਮਹੀਨੇ ਪਹਿਲਾਂ

  Sir valare correct aanu njn 7 hrs inn phone nokki

 8. SANESH K P. C

  SANESH K P. C4 ਮਹੀਨੇ ਪਹਿਲਾਂ

  Screen addiction nnu detach cheyyanulla app onnnu parayuo

 9. Nânma K P

  Nânma K P4 ਮਹੀਨੇ ਪਹਿਲਾਂ

  Sir 👌

 10. S&F desingner spot

  S&F desingner spot4 ਮਹੀਨੇ ਪਹਿਲਾਂ

  Meditation ഞാൻ ആലോചിക്കാത്ത കാര്യം thanks Physical and mental updating

 11. Shafeeque1122 Shafeeque

  Shafeeque1122 Shafeeque4 ਮਹੀਨੇ ਪਹਿਲਾਂ

  *നിത്യചിലവിനെ വരുമാനമാക്കാൻ ഒരു സുവർണ്ണാവസരം....!!!* താല്പര്യമുള്ളവർക്ക് മാത്രം വിളിക്കാം. 7902366006 സുഹൃത്തേ, താങ്കളുടെ മാസചിലവിനെ മാസവരുമാനം ആക്കാൻ ഇതാ ഒരു സുവർണ്ണാവസരം. നമ്മുടെ വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗസാധനങ്ങൾ ഇടനിലക്കാരോ പരസ്യക്കാരോ ഇല്ലാതെ; മായം ചേർക്കാത്ത ഉത്പന്നങ്ങൾ ഫാക്ടറിവിലയിൽ ഓർഗാനിക് ക്വാളിറ്റിയോട് കൂടി ലഭിക്കുന്ന *മോദികെയർ* കമ്പനിയെകുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?? ഇന്ത്യയിൽ *25* വർഷക്കാലമായി *Direct Selling* മേഖലയിൽ പ്രവർത്തിക്കുന്ന മോദികെയർ കമ്പനി- *100% മണിബാക്ക് ഉത്പന്നങ്ങൾ* ഇന്ത്യൻ വിപണിയിൽ കൊണ്ടുവന്ന ആദ്യത്തെ കമ്പനി കൂടിയാണ്.. 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 കൂടുതൽ മനസിലാക്കുക ⤵ നമ്മൾ എത്രയോ കാലങ്ങളായി നമുക്ക് ആവശ്യമുള്ള നിത്യോപയോഗസാധനങ്ങൾ കടകളിൽ നിന്നോ സൂപ്പർമാർക്കറ്റുകളിൽ നിന്നോ വാങ്ങിക്കുന്നു, ശരിയല്ലേ..? നമ്മൾ നടത്തുന്ന ‌പർചയ്സ് കൊണ്ട് കിട്ടുന്ന ലാഭം കൊണ്ട് കടക്കാരൻ മുതൽ വമ്പൻ ഹോൾസ്സെയിൽ മുതലാളിമാർ വരെ വളർന്നുകൊണ്ടേയിരിക്കുന്നു.... എന്നാൽ ഇനിമുതൽ ഒരു കച്ചവടക്കാരന് കിട്ടിക്കൊണ്ടിരുന്നപോലെ; ബിസിനസ്സിന്റെ ലാഭത്തിൽ നിന്നും ഒരുവിഹിതം നമ്മൾക്കും പങ്കിടാം... ഒരു പക്ഷേ അതിലും കൂടുതൽ ലാഭത്തിൽ സ്വന്തമായി ബിസിനസ്‌ നടത്താം... !! 💸💸💸💸💸💸💸💸💸💸 ഇതിനായി നിങ്ങൾ ലക്ഷങ്ങൾ മുതൽമുടക്കേണ്ടതില്ല, ഒരു ഷോപ്പ് തുടങ്ങേണ്ടതില്ല, സ്റ്റോക്ക് - ഗോഡൗൺ, ഇലക്ട്രിസിറ്റി, സ്റ്റാഫ്‌, ടാക്സ് -തുടങ്ങിയ യാതൊരുവിധ റിസ്‌ക്കുകളും ഏറ്റെടുക്കേണ്ടതില്ല.. അതായത് ഇവിടെ *നഷ്ടസാധ്യതകൾ തീരെയില്ല* എന്നർത്ഥം... അങ്ങനെയൊരു ബിസിനസ്സ് ആശയമാണ് *'മോദികെയർ'* *മോദികെയർ* - എന്ന കമ്പനിയുടെ ഡിസ്‌ട്രിബ്യുട്ടർ ആയി പ്രവർത്തിക്കുമ്പോൾ നമുക്കു കിട്ടാവുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് മനസ്സിലാക്കാം : 1. *MRP - DP (10% -20%)*:- നമ്മൾ ഇത്‌ വരെ എല്ലാ സാധനങ്ങളും വാങ്ങിയിരുന്നത് MRPക്കാണെങ്കിൽ മോദികെയർ ഉത്പന്നങ്ങൾക്ക് ആദ്യബില്ലിംഗ് മുതൽ *10%-20% വരെ ഡിസ്‌കൗണ്ട് (DP)* ആസ്വദിക്കാം.. അതായത് നിങ്ങളുടെ Monthly Expenseന്റെ വലിയൊരു ശതമാനം ലാഭിക്കാം... താങ്കളുടെ കയ്യിൽ ലഭിക്കുന്ന ബില്ല് നോക്കിയാൽ ലാഭം മനസിലാക്കാം.. 2. *100% മണിബാക്ക്* :- ഈ ഉത്പന്നങ്ങൾ ധൈര്യമായി പൊട്ടിച്ചു ഉപയോഗിച്ച് നോക്കുക. *30 ദിവസം* വരെ താങ്കളുടെ ഉത്പന്നങ്ങൾക്ക് മണി ബാക്ക് ലഭ്യമാണ്. Quality തിരിച്ചറിയാൻ ഇതിലും വലിയ *challenge* ഇല്ലെന്നു മനസിലാക്കുക.. 3. *സ്വന്തമായി ബിസിനെസ്സ് ചെയ്യാം; 600ൽ അധികം ഉത്പന്നങ്ങളിലൂടെ* :- മോദികെയർ 1996ൽ പ്രവർത്തനം തുടങ്ങുമ്പോൾ വെറും 6 ഉത്പന്നങ്ങൾ മാത്രം ഉണ്ടായിരുന്നുള്ളൂ.. പക്ഷേ, ഇപ്പോൾ 600ൽ കൂടുതൽ ഉൽപന്നങ്ങൾ സ്വന്തമാണ്. ഇന്ത്യയൊട്ടാകെ *8000* ൽ അധികം ഔട്ട്ലെറ്റുകളിലൂടെയും *Online* മുഖേനെയും *Modicare App* ലൂടെയും ഈ ഉത്പന്നങ്ങൾ നമ്മൾക്ക് വാങ്ങിക്കാൻ സാധിക്കും.. 4. *Retail Profit (15%-20%)*:- മോദികെയർ ഡിസ്ട്രിബ്യുട്ടർ ആയ ഏതൊരാൾക്കും ആവശ്യമുള്ള ഉത്പന്നങ്ങൾ വാങ്ങിക്കുകയും അത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മറ്റുള്ളവർക്കും recommend ചെയ്തു വളരെ എളുപ്പത്തിൽ ബിസിനെസ്സ് തുടങ്ങാം *(15%-20%)*. നിങ്ങളുടെ പഞ്ചായത്തിലെ ആദ്യത്തെ ഷോപ്പ് പോലെ നിങ്ങൾക്ക് വീട്ടിൽ ഇരുന്ന്കൊണ്ട് നല്ല വരുമാനം ഉണ്ടാക്കാം.. *eg : HOME SHOPPY*

 12. Shafeeque1122 Shafeeque

  Shafeeque1122 Shafeeque4 ਮਹੀਨੇ ਪਹਿਲਾਂ

  5. *പെർഫോമൻസ് ബോണസ് (7% -16%)* :- താങ്കളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഈ ബിസിനെസ്സ് പരിചയപ്പെടുത്തിയാൽ പ്രതിമാസം അവരിലൂടെ നടക്കുന്ന ബിസിനസ്സിന്റെ *7% മുതൽ 16% വരെ പെർഫോമൻസ് ബോണസ്* നിങ്ങൾക്ക് കമ്മീഷനായി ലഭിക്കും. Target ഒന്നും ഇല്ല. 6. *ലീഡർഷിപ്പ് ബോണസ് (15%)* :- കുറച്ചുകൂടി നന്നായി ബിസിനസ്സ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് *ട്രെയിനിങ്* അറ്റൻഡ് ചെയ്തുകൊണ്ട് നല്ല ടീം ഉണ്ടാക്കി പ്രവർത്തിച്ചാൽ ഓരോ മാസവും നടക്കുന്ന ബിസിനസ്സിനനുസരിച്ചു *15% പെർഫോമൻസ് ബോണസ്* ലഭിക്കുന്നു. അതായത് നല്ലൊരു സ്ഥിരവരുമാനം ഇതിലൂടെ നേടാം.. 7. *ഫോറിൻ ട്രിപ്പുകൾ (ടൂർ ഫണ്ട്‌ 3%)* :- മോദികെയർ കമ്പനിയുടെ ഡിസ്ട്രിബൂട്ടെഴ്സിന്റെ റിഫ്രഷ്‌മെന്റിനും ഉല്ലാസത്തിനും വേണ്ടി പ്രോത്സാഹനമായി *എല്ലാ വർഷവും ഫോറിൻട്രിപ്പുകൾ* കൊടുക്കുന്നു. എല്ലാവിധ യാത്രാചിലവുകളും കമ്പനി ടൂർ അച്ചീവേഴ്സിന് സൗജന്യമായി നൽകുന്നു ( Free Food, Free Five Star Accomodation , Free Ticket )Etc.. 8. *വാഹനം വാങ്ങിക്കാം (Car Fund 5%)* :- ബിസിനസ്സിൽ അടുത്ത വരുമാനമായി നമുക്ക്‌ തരുന്നത് കാർ ഫണ്ട്‌ ആണ്. പലരുടെയും സ്വപ്നമാണ് സ്വന്തമായൊരു Four Wheeler. കമ്പനിയുടെ ബിസിനസ്സിന്റെ *5% ആണ് Car Fund* ആയി മാറ്റിവെച്ചിരിക്കുന്നത്.. യോഗ്യത നേടിയാൽ ഇഷ്ടപ്പെട്ട വാഹനം എടുക്കാം.. 9. *ഹോം ഫണ്ട് (Home Fund 3%)*:- സ്വന്തമായി വീടാണ് നിങ്ങളുടെ സ്വപ്നം എങ്കിൽ വരൂ; മോദികെയർ ബിസിനെസ്സ് ചെയ്യൂ.. കമ്പനിയുടെ ബിസിനസ്സ് ടോട്ടൽ turn overന്റെ *3% ആണ് House Fund അചീവേഴ്സിനു* മാത്രം മാറ്റിവെച്ചിരിക്കുന്നത്.. 10. *IDSA (Indian Direct Selling Association)* എന്ന ഗവണ്മെന്റ് അംഗീകൃതസംഘടനയുടെ ഫൗണ്ടഷൻ മെമ്പർ ആണ് മോദികെയർ. കൂടാതെ കേരള ഗവണ്മെന്റിന്റെ സ്റ്റേറ്റ് ഓർഡിനൻസുകൾ പാലിച്ചുകൊണ്ടും പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് മോദികെയർ. ----------*-----------*-----------*--------- *_സുഹൃത്തേ, ഇനി എന്താണ് വേണ്ടത്..???_* *മോദികെയർ മെമ്പർ ആകുവാൻ യാതൊരുവിധ രജിസ്ട്രേഷൻ ഫീസുകളും ഇല്ല. ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ഏതെങ്കിലും ഒരു id proof കൊടുത്തു രജിസ്റ്റർ ചെയ്തു MCA നമ്പർ എടുക്കുക.. കുറച്ചു ഉത്പന്നങ്ങൾ വാങ്ങിച്ചു കാര്യങ്ങൾ സ്വയം ബോധ്യപ്പെടുക..!* താങ്കൾക്ക് ജീവിതത്തിൽ ആത്മാർത്ഥമായി രക്ഷപ്പെടാൻ ആഗ്രഹമുണ്ടെങ്കിൽ നല്ലൊരു തീരുമാനം എടുക്കുക.. തീരുമാനങ്ങളിലൂടെയാണ് ജീവിതം മാറുന്നത്.. _ഓർക്കുക : ചിന്തിക്കുന്നവർ ചിന്തിച്ചുകൊണ്ടേയിരിക്കുന്നു ; മാറി ചിന്തിക്കുന്നവർ മാത്രം വിജയിക്കുന്നു... !!_ Mob: 7902366006 (shafeeque)

 13. Haritha S

  Haritha S4 ਮਹੀਨੇ ਪਹਿਲਾਂ

  Thanks 😊

 14. sanju sanjuk

  sanju sanjuk4 ਮਹੀਨੇ ਪਹਿਲਾਂ

  സാറിനു ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

 15. sanju sanjuk

  sanju sanjuk4 ਮਹੀਨੇ ਪਹਿਲਾਂ

  മൊബൈൽ ഉപയോഗം കുറച്ചു കൂടുതൽ എന്നത് ഒഴിച്ച് ബാക്കി സാർ പറഞ്ഞ മറ്റു ദുശീലം ഇല്ല സാർ. ഇനി യോഗയ്ക്ക് കുറെ നേരം ഞാൻ മാറ്റി വെക്കും. കുറച്ചു യോഗ സാർ പറഞ്ഞു തരാമോ pls. Thanks a lot for this video to become good person from 2021👍

 16. Geetha Mohan

  Geetha Mohan4 ਮਹੀਨੇ ਪਹਿਲਾਂ

  Thank you sir 🙏🙏 Good information ,.

 17. Status world

  Status world4 ਮਹੀਨੇ ਪਹਿਲਾਂ

  Pubg and free fire latest game 😁

 18. Sreehari 23

  Sreehari 234 ਮਹੀਨੇ ਪਹਿਲਾਂ

  നല്ല മോട്ടിവേഷൻ പുസ്തകങ്ങൾ ഏതൊക്കെയാണ് എന്ന് പറഞ്ഞു തരാമോ സർ

 19. Ajith Suresh

  Ajith Suresh4 ਮਹੀਨੇ ਪਹਿਲਾਂ

  App nte name paraaaaa

 20. Vishnu S

  Vishnu S4 ਮਹੀਨੇ ਪਹਿਲਾਂ

  Sir chess ente benefits kurichu oru video cheyyumo

 21. RAGHUL J S GSC -1 Yr

  RAGHUL J S GSC -1 Yr4 ਮਹੀਨੇ ਪਹਿਲਾਂ

  Pathram vayicha pore?

 22. NT Vlog

  NT Vlog4 ਮਹੀਨੇ ਪਹਿਲਾਂ

  Good Presentation sir👍👍👍 Thank u for a good message

 23. Salumon P Mohanan

  Salumon P Mohanan4 ਮਹੀਨੇ ਪਹਿਲਾਂ

  സാർ നല്ല ഗുണകരമായ video ആയിരുന്നു, ഒരു request ഉണ്ട് ഈ ഗുണങ്ങളെല്ലാം point by point ആയിട്ട് തരാൻ സാധിക്കുമോ???❤️❤️❤️

 24. Kaleel Ebrahim

  Kaleel Ebrahim4 ਮਹੀਨੇ ਪਹਿਲਾਂ

  പുകവലി ഒഴിവാക്കാൻ ഹാൻസ് വെക്കാൻ തുടങ്ങി ഇപ്പോൾ രണ്ടും യൂസ് ചെയ്യുന്നവരെ കണ്ടിട്ടുണ്ട് 😂

 25. KS Abhi Jith

  KS Abhi Jith4 ਮਹੀਨੇ ਪਹਿਲਾਂ

  സർ സ്കൂൾ തുറന്ന കുട്ടികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യു. പലരും പരീക്ഷ പേടി കാരണം ആത്മഹത്യ ചെയ്യുന്നു. ഞാനും അതിന്റെ വക്കിലാണ് 😖

 26. KS Abhi Jith

  KS Abhi Jith4 ਮਹੀਨੇ ਪਹਿਲਾਂ

  @പൊടി മിക്കവാറും കുട്ടികളും അധികം ഒന്നും പഠിച്ചിട്ടില്ല. Lockdown കാലം വെക്കേഷൻ പോലെയാണ് എല്ലാ പിള്ളേരും കണ്ടത്.

 27. പൊടി

  പൊടി4 ਮਹੀਨੇ ਪਹਿਲਾਂ

  @KS Abhi Jith consider ചെയ്യാണ്ടിരിക്കില്ല. Lockdown time -ൽ എന്തേ പഠിക്കാഞ്ഞത്? എന്തായാലും ഈ വർഷം പേടിക്കേണ്ട കാര്യമൊന്നുമില്ല കേട്ടോ

 28. KS Abhi Jith

  KS Abhi Jith4 ਮਹੀਨੇ ਪਹਿਲਾਂ

  @പൊടി 12 നെ jayippikko

 29. പൊടി

  പൊടി4 ਮਹੀਨੇ ਪਹਿਲਾਂ

  ഈ വർഷം എല്ലാരേം ജയിപ്പിക്കും.

 30. പൊടി

  പൊടി4 ਮਹੀਨੇ ਪਹਿਲਾਂ

  എന്തിനാ പേടി....???

 31. Sam P Varghese

  Sam P Varghese4 ਮਹੀਨੇ ਪਹਿਲਾਂ

  very good class

 32. Rahul Raj M K

  Rahul Raj M K4 ਮਹੀਨੇ ਪਹਿਲਾਂ

  Its difficut to walk nearby shopes becoz am a jobless introvert

 33. Adhil Attaz

  Adhil Attaz4 ਮਹੀਨੇ ਪਹਿਲਾਂ

  Thank you sir good vedio

 34. vinayakan ajeesh

  vinayakan ajeesh4 ਮਹੀਨੇ ਪਹਿਲਾਂ

  Thank you sir.... happy New year

 35. ഹൈദ്രോസ്സ്

  ഹൈദ്രോസ്സ്4 ਮਹੀਨੇ ਪਹਿਲਾਂ

  Puthiya ദിനം പുതിയ വർഷം പുതിയ തുടക്കം സർവ ഐഷോര്യങ്ങളും നിറഞ്ഞതാകട്ടെ 😘😘😍😍

 36. DRAWING World Malayalam

  DRAWING World Malayalam4 ਮਹੀਨੇ ਪਹਿਲਾਂ

  Good ❤️👍

 37. HEALTH LAB

  HEALTH LAB4 ਮਹੀਨੇ ਪਹਿਲਾਂ

  വളരെ ഉപകാരം പ്രദം

 38. king

  king4 ਮਹੀਨੇ ਪਹਿਲਾਂ

  Thank you sir giving highly motivated speech in new year 2021 . Which I can change my life and people around me.🙏🙏🙏👍👍👍

 39. Tessy Puthenveetil

  Tessy Puthenveetil4 ਮਹੀਨੇ ਪਹਿਲਾਂ

  Happy New year Mr Mujeeb and family

 40. Democracy Return

  Democracy Return4 ਮਹੀਨੇ ਪਹਿਲਾਂ

  Super 👍👍👍👍 Good advices.inshah Allah must be change.Happy New year

 41. i_kkaraparambil

  i_kkaraparambil4 ਮਹੀਨੇ ਪਹਿਲਾਂ

  Thank You So Much 💐

 42. Nithin Gilly

  Nithin Gilly4 ਮਹੀਨੇ ਪਹਿਲਾਂ

  Screen time management nalla app eathanu..

 43. Shibili P

  Shibili P4 ਮਹੀਨੇ ਪਹਿਲਾਂ

  എന്റെ mobile usage കണ്ട് ഞാൻ തന്നെ ഞെട്ടി 14 hours 52 min🙄 അതും 8 മണിക്കൂർ youtube 🙄🙄🙄

 44. Tony Cyriac

  Tony Cyriac4 ਮਹੀਨੇ ਪਹਿਲਾਂ

  😬 addictive

 45. Jyotsna Jo

  Jyotsna Jo4 ਮਹੀਨੇ ਪਹਿਲਾਂ

  Happy New Year sir

 46. Jaseer Yusaf

  Jaseer Yusaf4 ਮਹੀਨੇ ਪਹਿਲਾਂ

  idokke pandea pranju tharuvan alu undenkil nammal rakshppettundakum

 47. Disley Prasandh

  Disley Prasandh4 ਮਹੀਨੇ ਪਹਿਲਾਂ

  Happy new year

 48. king

  king4 ਮਹੀਨੇ ਪਹਿਲਾਂ

  Thank you sir for taking new decisions in new year 2021🙏🙏🙏

 49. vishnu vishnu

  vishnu vishnu4 ਮਹੀਨੇ ਪਹਿਲਾਂ

  Meditation ne patti video cheyyumo

 50. Naseem Nasee

  Naseem Nasee4 ਮਹੀਨੇ ਪਹਿਲਾਂ

  😍😍😍😍

 51. abhilash p

  abhilash p4 ਮਹੀਨੇ ਪਹਿਲਾਂ

  Happy new year

 52. Varsha Sindhu

  Varsha Sindhu4 ਮਹੀਨੇ ਪਹਿਲਾਂ

  Happy new year sir🙂

 53. Seleena Joseph

  Seleena Joseph4 ਮਹੀਨੇ ਪਹਿਲਾਂ

  Happy New year sir🎄🌟🌟🎈🎈🎈🎁🎄🙏🙏

 54. Meenuz

  Meenuz4 ਮਹੀਨੇ ਪਹਿਲਾਂ

  will try 😇

 55. Farveen's super duper world

  Farveen's super duper world4 ਮਹੀਨੇ ਪਹਿਲਾਂ

  Happy new year 👍

 56. M Kar India

  M Kar India4 ਮਹੀਨੇ ਪਹਿਲਾਂ

  1. നല്ല ഭക്ഷണ ശീലം 2. നീട്ടിവെക്കുക എന്ന ശീലം ഒഴിവാക്കുക. 3. Punctuality 4. Screen addiction ൽ നിന്നും ഒഴിഞ്ഞുമാറുക. 5. പുസ്‌തക വായനാശീലം 6. Workout min half an hour. Walking. 7. ദുശ്ശീലം ഒഴിവാക്കുക. ഒന്നെങ്കിലും. 8. Ego കൾ മാറ്റുക.

 57. ambika v

  ambika v4 ਮਹੀਨੇ ਪਹਿਲਾਂ

  9,മത്തെ എന്താണ്.

 58. Meenuz

  Meenuz4 ਮਹੀਨੇ ਪਹਿਲਾਂ

  😀

 59. Sainulabid Abid

  Sainulabid Abid4 ਮਹੀਨੇ ਪਹਿਲਾਂ

  Njanoru pavan😟

 60. Ninu Kr

  Ninu Kr4 ਮਹੀਨੇ ਪਹਿਲਾਂ

  Happy new year Sir.

 61. Shahina J

  Shahina J4 ਮਹੀਨੇ ਪਹਿਲਾਂ

  Allhu kaath rakshikatte

 62. Samyuktha T p

  Samyuktha T p4 ਮਹੀਨੇ ਪਹਿਲਾਂ

  Ethrra naalum njan orru pottathiyayirunnu...ee varshmm kyiyann pokunna ethannum dhivasam Ellam bhodyapettu...enni ennde munnil ullathu chila lakshyanglanu....athilkk ethi cherranulla parisramavum.....past ilk nokathe irikaanum

 63. STELLAR BOY

  STELLAR BOY4 ਮਹੀਨੇ ਪਹਿਲਾਂ

  Enik ഫോൺ addiction und but 90%productive aayan use cheyyunnath appol enik athra m app അവശ്യം ഇല്ലല്ലോ sir

 64. STELLAR BOY

  STELLAR BOY4 ਮਹੀਨੇ ਪਹਿਲਾਂ

  2021 Jan 1 12:00AM NjAn paytm 1Roopa vech gold വാങ്ങാൻ തുടങ്ങി😀😎

 65. Venu P

  Venu P4 ਮਹੀਨੇ ਪਹਿਲਾਂ

  ജോലി ഉണ്ടോ എന്ന് പറഞ്ഞില്ല

 66. STELLAR BOY

  STELLAR BOY4 ਮਹੀਨੇ ਪਹਿਲਾਂ

  Happy new year MT sir

 67. VAsudaven n

  VAsudaven n4 ਮਹੀਨੇ ਪਹਿਲਾਂ

  ഇനി ഒരിക്കലും ഈ 2020 year തിരിച്ചുവരില്ലലോ.😢 ഫോൺ കഴിയുന്നതും കുട്ടികളോട് ഒഴിവാക്കാൻ പറയുന്ന വലിയവർ ഇന്നു ഫോണിന്റെ ലോകത്തു ആണ് ജീവിക്കുന്നത്.

 68. Issu

  Issu4 ਮਹੀਨੇ ਪਹਿਲਾਂ

  പ്രത്യേകിച്ച് ഒരു തീരുമാനവും എടുക്കാൻ ഇല്ലാത്ത *ലെ ഞാൻ 😎 Jio ബഹിഷ്കരിക്കാനുള്ള ഒരു തീരുമാനം എടുക്കാനുള്ള ആലോചനയിൽ ആണ്

 69. Rajeev m Pai

  Rajeev m Pai4 ਮਹੀਨੇ ਪਹਿਲਾਂ

  👏👌❤️🤩🤝😘🤗🙌🙏

 70. Sruthi's 3D Creations

  Sruthi's 3D Creations4 ਮਹੀਨੇ ਪਹਿਲਾਂ

  Happy New Year Sir❤️ ഈ പുതു വർഷത്തിൽ ഈ കമന്റ് കാണുന്ന കൂട്ടുകാർ എന്നെക്കൂടി Support ചെയ്യണേ .... ഈ കാണുന്ന എംബ്ലത്തിൽ തൊട്ടാൽ നമ്മുടെ ചാനലിൽ എത്താം. Pls support dears❤️

 71. അനീതിയുടേ അന്തകന്

  അനീതിയുടേ അന്തകന്4 ਮਹੀਨੇ ਪਹਿਲਾਂ

  Thank you very much

 72. Sarath Mohana Kumar

  Sarath Mohana Kumar4 ਮਹੀਨੇ ਪਹਿਲਾਂ

  Happy New Year 2021 Mt Vlog👍

 73. KM Reji

  KM Reji4 ਮਹੀਨੇ ਪਹਿਲਾਂ

  Happy new year. Amazing suggestions... Thanks.

 74. Muthu Muthu

  Muthu Muthu4 ਮਹੀਨੇ ਪਹਿਲਾਂ

  Thank you sir happy New year

 75. Prasanth Jacob Abraham

  Prasanth Jacob Abraham4 ਮਹੀਨੇ ਪਹਿਲਾਂ

  Morning and evening we should meditate prasanth Jacob Abraham PAblack channel please visit vipassana meditation

 76. Shilu Shilu

  Shilu Shilu4 ਮਹੀਨੇ ਪਹਿਲਾਂ

  Wish u very happy new year sir😊 and thank u for the useful information😊

 77. Sumi Santhosh

  Sumi Santhosh4 ਮਹੀਨੇ ਪਹਿਲਾਂ

  Thank you sir

 78. Vasu Devan

  Vasu Devan4 ਮਹੀਨੇ ਪਹਿਲਾਂ

  Wish you happy new year sir

 79. Shamsi Sameer

  Shamsi Sameer4 ਮਹੀਨੇ ਪਹਿਲਾਂ

  happy new year

 80. Shamsi Sameer

  Shamsi Sameer4 ਮਹੀਨੇ ਪਹਿਲਾਂ

  👍🏻👍🏻👍🏻👍🏻👍🏻

 81. Hari Krishnan P

  Hari Krishnan P4 ਮਹੀਨੇ ਪਹਿਲਾਂ

  വളരെ വളരെ ഉപകാരപ്രദം, സാർ സ്ക്രീൻ അഡിക്ഷൻ ഇല്ല. MT vlog അഡിക്ഷൻ ഉണ്ട്.

 82. Reeshma Manoj

  Reeshma Manoj4 ਮਹੀਨੇ ਪਹਿਲਾਂ

  Thank u sir......

 83. ADARSH C

  ADARSH C4 ਮਹੀਨੇ ਪਹਿਲਾਂ

  ഇടയ്ക്കിടെ പരസ്യം വരുന്നത് കൊണ്ട് വീഡിയോ യുടെ സുഖം പോയി 😔😔

 84. muhammed nusaif m

  muhammed nusaif m4 ਮਹੀਨੇ ਪਹਿਲਾਂ

  ഇനി നന്നാക്കാൻ ഒരു ദുശീലവും ഇല്ലാ ത്ത ഞാൻ.... അടുത്ത പുതുവത്സരത്തിലേക്ക് നന്നാക്കാൻ ഉള്ള പുതിയ വല്ല ദുശീലവും തുടങ്ങിയാലോ...🙄🙄

 85. Anuvind Kt

  Anuvind Kt4 ਮਹੀਨੇ ਪਹਿਲਾਂ

  Fun ആണോ bero 🙂

 86. B TECH BALU TECH

  B TECH BALU TECH4 ਮਹੀਨੇ ਪਹਿਲਾਂ

  Puthiya varsham nannavan vannavar cmon

 87. Anandu Manoj

  Anandu Manoj4 ਮਹੀਨੇ ਪਹਿਲਾਂ

  സാറിന് "ഡിവില്ലേഴ്‌സ് "ന്റെ ഒരു ച്ഛയാ ഉണ്ട് സത്യം

 88. Anandu Manoj

  Anandu Manoj4 ਮਹੀਨੇ ਪਹਿਲਾਂ

  @Akash ps Akash PS mm

 89. Akash ps Akash PS

  Akash ps Akash PS4 ਮਹੀਨੇ ਪਹਿਲਾਂ

  Sathyam

 90. MEENU M S

  MEENU M S4 ਮਹੀਨੇ ਪਹਿਲਾਂ

  Happy newyear sir 🥳🥳🎅🎅🎅

 91. NIYAS K T

  NIYAS K T4 ਮਹੀਨੇ ਪਹਿਲਾਂ

  Very informative😊👌👌❤

 92. Term creator

  Term creator4 ਮਹੀਨੇ ਪਹਿਲਾਂ

  Happy new year to all❤️❤️

 93. Sindhu V

  Sindhu V4 ਮਹੀਨੇ ਪਹਿਲਾਂ

  Thank you sir Your tips are very helpful 🙂and Happy New Year🥳

 94. Vijaya Nath

  Vijaya Nath4 ਮਹੀਨੇ ਪਹਿਲਾਂ

  പ്രായോഗിക്കമാക്കാവുന്ന ജീവിതത്തിന്റെ മൂല്യ വർദ്ധനക്കുതകുന്ന Goal നന്നായിരിക്കുന്നു..🙏🙏👍🏿👍🏿

 95. അൽ അലവലാതി ഖാൻ അലവലാതി

  അൽ അലവലാതി ഖാൻ അലവലാതി4 ਮਹੀਨੇ ਪਹਿਲਾਂ

  ഓരോ point ഉം എഴുതി വെച്ചവർ ഉണ്ടോ 💪

 96. അൽ അലവലാതി ഖാൻ അലവലാതി

  അൽ അലവലാതി ഖാൻ അലവലാതി4 ਮਹੀਨੇ ਪਹਿਲਾਂ

  Advanced happy new year🎉🎊🎇🎇🎇🎇🎊🎊🎇🌟。♥️。😉。🍀 。🎁 。🎉。🌟 ✨。\|/。🌺 Happy New Year! 💜。/|\。💎 。☀。 🌹。🌙。 🌟。 😍。 🎶🌟。♥️。😉。🍀 。🎁 。🎉。🌟 ✨。\|/。🌺 Happy New Year! 💜。/|\。💎 。☀。 🌹。🌙。 🌟。 😍。 🎶🌟。♥️。😉。🍀 。🎁 。🎉。🌟 ✨。\|/。🌺 Happy New Year! 💜。/|\。💎 。☀。 🌹。🌙。 🌟。 😍。 🎶🌟。♥️。😉。🍀 。🎁 。🎉。🌟 ✨。\|/。🌺 Happy New Year! 💜。/|\。💎 。☀。 🌹。🌙。 🌟。 😍。 🎶🌟。♥️。😉。🍀 。🎁 。🎉。🌟 ✨。\|/。🌺 Happy New Year! 💜。/|\。💎 。☀。 🌹。🌙。 🌟。 😍。 🎶🌟。♥️。😉。🍀 。🎁 。🎉。🌟 ✨。\|/。🌺 Happy New Year! 💜。/|\。💎 。☀。 🌹。🌙。 🌟。 😍。 🎶🌟。♥️。😉。🍀 。🎁 。🎉。🌟 ✨。\|/。🌺 Happy New Year! 💜。/|\。💎 。☀。 🌹。🌙。 🌟。 😍。 🎶

 97. Meee 2018

  Meee 20184 ਮਹੀਨੇ ਪਹਿਲਾਂ

  New year ആയി you tube opend ചെയ്തപ്പോൾ first കണ്ടത് ചിരിച്ചു കൊണ്ട് നിൽക്കുന്ന sir ന്റെ photo ആണ്.... ആദ്യം opend ചെയ്തത് ഈ video ആണ്.... ഞാൻ ഇനി sir ന്റെ video daily കാണുന്നത് ഒരു ശീലമാക്കാൻ തീരുമാനിച്ചു.. ഇതാണ് എന്റെ new year resolution....

 98. Meee 2018

  Meee 20184 ਮਹੀਨੇ ਪਹਿਲਾਂ

  @Venu P സത്യം പറയുമ്പോൾ അത് സുഖിപ്പിക്കാൻ ആണെന്ന് തോന്നുന്നു എങ്കിൽ അത് നിർഭാഗ്യകരം..... ആദ്യം കണ്ട വീഡിയോ ഇതായിരുന്നു..... അദ്ദേഹം ചിരിക്കുന്നു എന്നതും, Daily കാണാൻ തീരുമാനിച്ചു എന്നതും സത്യമാണ്..... പറയുന്നത് കേട്ടു പറയുന്ന ആൾക്ക് സന്തോഷം തോനുന്നു എങ്കിൽ അത് ആയിക്കോട്ടെ.... അതിൽ താങ്കൾക്ക് വിഷമം തോന്നുന്നു എങ്കിൽ ചിരിച്ച ഒരു ഫോട്ടോ ഇടൂ.... ഞാൻ അഭിപ്രായം പറയാം 😊😊

 99. Venu P

  Venu P4 ਮਹੀਨੇ ਪਹਿਲਾਂ

  സുഖിപ്പക്കൽ നന്നല്ല

 100. renchu rs

  renchu rs4 ਮਹੀਨੇ ਪਹਿਲਾਂ

  സർ. വിഡിയോയിൽ പറയുന്ന കണ്ടെന്റ് പറയുന്നതുവരെ..അതു 1, 2 എന്ന പോയിന്റ് ബേസിൽ...disply കൂടെ ചെയ്യാമോ...അപ്പോൾ അതു ഞങ്ങൾക്ക് എളുപ്പത്തിൽ ഓർമയുണ്ടാകും.. plz👍

 101. Mehndi with Lulu

  Mehndi with Lulu4 ਮਹੀਨੇ ਪਹਿਲਾਂ

  Happy New Year

 102. Meee 2018

  Meee 20184 ਮਹੀਨੇ ਪਹਿਲਾਂ

  Happy New Year..... To All.... 🌹🌹

 103. Jisha Ethu

  Jisha Ethu4 ਮਹੀਨੇ ਪਹਿਲਾਂ

  Happy new year🎇

 104. Parthan M S

  Parthan M S4 ਮਹੀਨੇ ਪਹਿਲਾਂ

  Happy new year sir

 105. Sreejith Kuttu

  Sreejith Kuttu4 ਮਹੀਨੇ ਪਹਿਲਾਂ

  Thank you mujeeb sir njan innumuthal We challenge edukkukayanu

 106. sameer paph

  sameer paph4 ਮਹੀਨੇ ਪਹਿਲਾਂ

  Jathikum mathathinum ethirayi oru rashtriyathinum adiyarav vekathe jeevikan allavarkum kaziyate

 107. Dhanya Krishnan

  Dhanya Krishnan4 ਮਹੀਨੇ ਪਹਿਲਾਂ

  Happy New Year 😊

 108. Rabiya Ubaid

  Rabiya Ubaid4 ਮਹੀਨੇ ਪਹਿਲਾਂ

  തെറ്റ് ചെയ്യുമ്പോൾ സോറി പറയാൻ പഠിക്കാം..അതും കൂടി ചേർക്കമായിരുന്നു

 109. Justin

  Justin4 ਮਹੀਨੇ ਪਹਿਲਾਂ

  @Rabiya Ubaid അതല്ലേ chalange 😉

 110. Rabiya Ubaid

  Rabiya Ubaid4 ਮਹੀਨੇ ਪਹਿਲਾਂ

  @Justin മനുഷ്യനല്ലേ തെറ്റുകൾ സംഭവിച്ചു കൂടായ്ക ഇല്ലല്ലോ

 111. Justin

  Justin4 ਮਹੀਨੇ ਪਹਿਲਾਂ

  തെറ്റ് ചെയത്തിരുന്നൽപൊരെ 🤷

 112. mahesh palliyara

  mahesh palliyara4 ਮਹੀਨੇ ਪਹਿਲਾਂ

  Thank you so much for the valuable informations.. Wish you very happy and prosperous new year🎉🎉🎉

 113. supper

  supper4 ਮਹੀਨੇ ਪਹਿਲਾਂ

  💚

 114. Rabiya Ubaid

  Rabiya Ubaid4 ਮਹੀਨੇ ਪਹਿਲਾਂ

  പുതുവർഷത്തിലെ ആദ്യത്തെ കമെന്റ് ആണ് ...മിന്നിച്ചേക്കനെ ..

 115. Anonymous Joker

  Anonymous Joker4 ਮਹੀਨੇ ਪਹਿਲਾਂ

  😁ഞാൻ ഒരു പുതിയ ദുശീലം തുടങ്ങുകയാണ സാറേ.. 10-11hrs ഉറങ്ങാൻ തീരുമാനിച്ചു (For Releasing HGH ) + ബാക്കിയുള്ള സമയം പ്രൊഡക്ടിവായി ചിലവഴിക്കാനും. രണ്ടു തീരുമാനങ്ങളും ലക്ഷ്യങ്ങളുടെ ഭാഗമാണ്. 😁അനുഗ്രഹിച്ചു വിടണം.

 116. Anjaly V

  Anjaly V4 ਮਹੀਨੇ ਪਹਿਲਾਂ

  Thank you sir for your valuable words 🙏

 117. Ramla T

  Ramla T4 ਮਹੀਨੇ ਪਹਿਲਾਂ

  Happy New year

 118. Ayishath Thameeza A N

  Ayishath Thameeza A N4 ਮਹੀਨੇ ਪਹਿਲਾਂ

  Very helpful video sir😍😍Happy New Year😍😍😍🥳😘❤️Have an amazing and great year ahead😘😘😘😍😍

 119. Bushra Tk

  Bushra Tk4 ਮਹੀਨੇ ਪਹਿਲਾਂ

  ഈ നിമിഷത്തിൽ ജീവിക്കുക എന്നതാ പുതുവർഷത്തിൽ പുതിയ കൂട്ടി ചേർക്കൽ.. 😆😆എന്റെ നല്ല ഗുണങ്ങളെ കുറച്ചു കൂടി മോട്ടിഫ് ചെയ്യണം ...ഇ തിൽ പലതും sir പറഞ്ഞ കാര്യങ്ങൾ തന്നെയാണ് 😍സാറിന്റെ vidio പുതു വർഷം സമ്മാനമായി സ്വീകരികുന്നു.. Thanks.God bless.