സത്യസന്ധതയുള്ളവരുടെ 6 ലക്ഷണങ്ങൾ| How to identify honest people|MTVLOG

ജീവിതത്തിൽ സത്യസന്ധതയുള്ളവരെ കൂടെ കൂറ്റൻ എല്ലാവരും ആഗ്രഹിക്കും. പക്ഷെ സത്യസന്ധരാണോ അല്ലയോ എന്ന് പലപ്പോഴും നമുക്ക് മനസ്സിലാവില്ല. അത് തിരിച്ചറിയാനുള്ള എളുപ്പ മാർഗ്ഗങ്ങളാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത്.
ഇംഗ്ലീഷ് / അറബി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ആഗ്രഹിക്കുന്നുവോ ? ഉടൻതന്നെ EMTEES Language Academy യിൽ join ചെയ്യൂ ! 100% Guaranteed & Certified Course WhatsApp wa.me/919061282877
Call +919061282877

ਟਿੱਪਣੀਆਂ

  1. Anu Anfaz muhd

    Anu Anfaz muhd10 ਦਿਨ ਪਹਿਲਾਂ

    ഇതിൽ നിന്ന് ഇപ്പോൾ എനിക്ക് മനസ്സിലായത് ആരും സത്യസന്ധമാർ അല്ല 🤣

  2. AbDuL bAsItH__k

    AbDuL bAsItH__kਮਹੀਨੇ ਪਹਿਲਾਂ

    ❤100%... Crct.... Ithu.. Okke kettappol 🥰enikk oru feelings 💥

  3. Musthafa Velliyath

    Musthafa Velliyath2 ਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ പക്കാ ഫ്രോഡാണ്.. എങ്കിലും ഈ വിഡിയോ മുഴുവൻ കണ്ടു ...സത്യസന്തൻമാർക്ക് വേണ്ടി ..മാത്രം ..

  4. Athul Krishnan

    Athul Krishnan2 ਮਹੀਨੇ ਪਹਿਲਾਂ

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒത്തു വന്ന ഒരാൾപോലും എന്റെ അറിവിൽ ഇല്ല

  5. sajeermathukkal sajeermathukkal

    sajeermathukkal sajeermathukkal2 ਮਹੀਨੇ ਪਹਿਲਾਂ

    വളരെ കറക്റ്റ് ആണ് താങ്കൾ പറഞ്ഞത് .....സ്നേഹപൂർവ്വം

  6. Javad Kk

    Javad Kk2 ਮਹੀਨੇ ਪਹਿਲਾਂ

    Good

  7. Almas Systems

    Almas Systems2 ਮਹੀਨੇ ਪਹਿਲਾਂ

    ആത്മാഭിമാനമുള്ളവർ , ലജ്ജ അഥവാ നാണമുള്ളവർ, പെട്ടെന്ന് ദേഷ്യം വരുന്നവർ, സ്വാർത്ഥത ഇല്ലാത്തവർ, മനസ്സിൽ നന്മയുള്ളവർ, വില്പവർ ഉള്ളവർ അവരെല്ലാം സത്യ സന്ദരനാണ്...

  8. Almas Systems

    Almas Systems2 ਮਹੀਨੇ ਪਹਿਲਾਂ

    ഇതെല്ലാം തെറ്റാണ്.. സ്വാർത്ഥ യുള്ളവരും, സ്വൊന്തം കാര്യങ്ങൾ നോക്കി നടക്കുന്ന ചിലർ ചിലപ്പോൾ സത്യസന്തരായിരിക്കും.. അവർ തെറ്റുകൾക്കെതിരെ, അനീതിക്കെതിരെ കമ എന്നൊരാക്ഷരം മിണ്ടില്ല.. സ്വൊന്തം കാര്യം സിന്താബാദ്. എന്ന മനസ്സ് & അവർ പിശുക്കന്മാർ ആയിരിക്കും, അവർ ലജ്ജ ഇല്ലാത്തവർ ആയിരിക്കും, ഉളുപ്പില്ലാത്തവർ സത്യ സന്ദരല്ല അവർ ബൂലോഗ ഉടായിപ്പിക്ക് ആയിരിക്കും.

  9. Difinity Dif

    Difinity Dif2 ਮਹੀਨੇ ਪਹਿਲਾਂ

    മുഖം നോക്കാതെ സംസാരിക്കുക. ഓവർ ആയി ഭക്തി കാണിക്കുക. ആദ്യത്തെ ഇടപാടിൽഅമിതമായി സത്യസന്ധത കാണിക്കുക .അടുപ്പിക്കരുത് ഒരിക്കലും.

  10. Usman K

    Usman K2 ਮਹੀਨੇ ਪਹਿਲਾਂ

    ഒന്ന് പോട ഉളേ

  11. Paul 1

    Paul 12 ਮਹੀਨੇ ਪਹਿਲਾਂ

    എന്റെ അഭിപ്രായം ഇതു എല്ലാം ശരിയാ ഒരാൾ ഗാന്ധി മാത്രം ഉള്ളു എന്ന് ആണ്.

  12. abroadsince gravir

    abroadsince gravir2 ਮਹੀਨੇ ਪਹਿਲਾਂ

    Ee application enganayaa undakkiyath?

  13. സാംസ്കാരിക കേരളം samskarika keralam

    സാംസ്കാരിക കേരളം samskarika keralam2 ਮਹੀਨੇ ਪਹਿਲਾਂ

    എന്ത് അന്ധവിശ്വാസമാണടോ താൻ ഈ പറയുന്നതു ? അന്ധമായി വിശ്വസിക്കുന്നവർ ആണോ സത്യസന്ധർ ??? ഊളത്തരം വിളമ്പാതെ മറ്റെന്തങ്കിലും പണിയെടുത്ത് ജീവിക്കടോ ...

  14. Daivathe Vilike

    Daivathe Vilike3 ਮਹੀਨੇ ਪਹਿਲਾਂ

    ആളു പറയുന്നത് ഒക്കെ കേറി ക്ലിക്ക് ചെയ്തിട്ട് ഒടുവിൽ പണി കിട്ടാതെ നോക്കിക്കോ.. അത്യാവശ്യം അറിയേണ്ട കാര്യങ്ങൾ എല്ലാം ടീവിയിൽ കൂടിയും ന്യൂസ്‌ പേപ്പർ കൂടിയും അറിയുന്നുണ്ട്... വെറുതെ യൂട്യൂബിൽ കേറി നിരങ്ങി അവനവന്റെ സമയവും ആരോഗ്യവും കളയാതിരിക്കുക...

  15. Daivathe Vilike

    Daivathe Vilike3 ਮਹੀਨੇ ਪਹਿਲਾਂ

    കള്ളൻമാരെ എങ്ങിനെ തിരിച്ചറിയാം..

  16. Seethal Sasidharan

    Seethal Sasidharan3 ਮਹੀਨੇ ਪਹਿਲਾਂ

    But satyasandhanmaru vazakundakila..gossip cheyela enoke parayunath sareyano...enik yojikan patanila

  17. Music lover 007

    Music lover 0073 ਮਹੀਨੇ ਪਹਿਲਾਂ

    ഈ 6 കാര്യങ്ങളും എന്നിൽ ഉണ്ട് ... പക്ഷെ മനസ്സിൽ പോലും വിചാരിക്കാത്ത 60 കാര്യങ്ങൾ പറഞ്ഞു കുറ്റപ്പെടുത്താൻ. 600 പേരെങ്കിലും കൂടെകാണും.🙏😭

  18. Cell Tech Info

    Cell Tech Info3 ਮਹੀਨੇ ਪਹਿਲਾਂ

    ലാസ്റ്റ് പറഞ്ഞ രണ്ടെണ്ണം ഓക്കേ

  19. Nikesh Nikesh

    Nikesh Nikesh3 ਮਹੀਨੇ ਪਹਿਲਾਂ

    അപ്പോൾ ഞാൻ എന്തായാലും സത്യസന്തൻ അല്ലെന്നു മനസിലായി 😬😬

  20. Shafees views

    Shafees views3 ਮਹੀਨੇ ਪਹਿਲਾਂ

    ഏറെക്കുറെ ഞാനും... സത്യസന്ധനാണേ... Good vedio 👍🏼

  21. naveenagasthya alappuzha

    naveenagasthya alappuzha3 ਮਹੀਨੇ ਪਹਿਲਾਂ

    ❤എന്നെ കുറിച്ച് ആണല്ലോ 😂

  22. Vasundhara Krishna

    Vasundhara Krishna3 ਮਹੀਨੇ ਪਹਿਲਾਂ

    Very correct.👍👍

  23. ZERO VIEWS

    ZERO VIEWS3 ਮਹੀਨੇ ਪਹਿਲਾਂ

    ഇതെല്ലാം സൂത്രശാലികളുടെ ലക്ഷണങ്ങളാണ്

  24. jacob mani

    jacob mani3 ਮਹੀਨੇ ਪਹਿਲਾਂ

    Doesn't seem to be very convincing. May be a bit sweeping..

  25. Sameer Zensai

    Sameer Zensai3 ਮਹੀਨੇ ਪਹਿਲਾਂ

    ഇതൊക്കെ ഇപ്പൊ പറഞ്ഞതെല്ലാം ഓപ്പോസിറ്റ് ആയി പറഞ്ഞു കൊടുക്ക്... അതാണ് സത്യം...

  26. Aparna G

    Aparna G3 ਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ എന്നിൽ കണ്ട എറ്റവു० നല്ല സ്വാഭാവ०, മറ്റ് ഒരാൾ പറയുന്നത് കേട്ടു ആരേയും സ്ഥിതികരിക്കില്ലാ 😇 എനിക്കു തോന്നണ०

  27. Rishabanu K

    Rishabanu K2 ਮਹੀਨੇ ਪਹਿਲਾਂ

    Good

  28. SUDHESAN KUNJUPILLAI

    SUDHESAN KUNJUPILLAI3 ਮਹੀਨੇ ਪਹਿਲਾਂ

    എനിക്കു കണ്‍ഫ്യൂഷനായി, ഞാനാരാ !

  29. Jighish Jigh

    Jighish Jigh3 ਮਹੀਨੇ ਪਹਿਲਾਂ

    Sir you are absolutely right sir

  30. Romeo Juliet

    Romeo Juliet3 ਮਹੀਨੇ ਪਹਿਲਾਂ

    എങ്ങിനെ വിദഗ്ദമായി എങ്ങിനെ കള്ളം പറയാം എന്ന് പഠിയ്ക്കുന്ന ഞാൻ

  31. SUNNY LORANZ

    SUNNY LORANZ3 ਮਹੀਨੇ ਪਹਿਲਾਂ

    ഉച്ചത്തിൽ ബഹളം ഇടുന്നവരും.. മുൻകോപികളും... പെട്ടന്ന് വായിൽ വരുന്നത് വിളിച്ചു പറയുക... ഇങ്ങനെയുള്ളവരിൽ 60 - 70%പേരും സത്യസന്ധത ഉള്ളവർ ആയിരിക്കും..

  32. Almas Systems

    Almas Systems2 ਮਹੀਨੇ ਪਹਿਲਾਂ

    കറക്റ്റ്

  33. Abbas Changanassery

    Abbas Changanassery3 ਮਹੀਨੇ ਪਹਿਲਾਂ

    എന്നെ പോലെ

  34. Girsu C S

    Girsu C S3 ਮਹੀਨੇ ਪਹਿਲਾਂ

    ഇവർ കൂടതൽ പേരും സത്യസന്ധതയുള്ളവർ ആയിരിക്കും

  35. Eazy FISHING

    Eazy FISHING3 ਮਹੀਨੇ ਪਹਿਲਾਂ

    സത്യസന്തനായി അഭിനയിക്കുക എന്നത് എങ്ങനെ എന്ന് മനസ്സിലാക്കാൻ ഞാൻ ഈ വീഡിയോ കാണാൻ തീരുമാനിച്ചു.😀

  36. Uthaman Snm

    Uthaman Snm3 ਮਹੀਨੇ ਪਹਿਲਾਂ

    Jaanum sathyasadhnanoo🤗🤗🤗

  37. Jannathul Firdaus

    Jannathul Firdaus3 ਮਹੀਨੇ ਪਹਿਲਾਂ

    🌹🌹🌹🌹🌹❤❤❤

  38. Joshy Joseph

    Joshy Joseph3 ਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ ശരിയല്ല, അതിനുള്ള യോഗ്യത എനിക്കില്ല :

  39. S.kumarKumar

    S.kumarKumar3 ਮਹੀਨੇ ਪਹਿਲਾਂ

    എന്ത് തേങ്ങ ആണ് പറയുന്നേ 🤔🤔

  40. Adhil Panoor

    Adhil Panoor3 ਮਹੀਨੇ ਪਹਿਲਾਂ

    Mt vlog application ios il kittunnilla

  41. Kishore

    Kishore3 ਮਹੀਨੇ ਪਹਿਲਾਂ

    Kapada lokathilalmartha mayoru hridayamundayathanen parajayam

  42. Abdul Rasheed M.a

    Abdul Rasheed M.a3 ਮਹੀਨੇ ਪਹਿਲਾਂ

    Ee vilayiruthalukal poornamayum shariyalla ennu abhiprayamundu

  43. JK GAMING

    JK GAMING3 ਮਹੀਨੇ ਪਹਿਲਾਂ

    Apppam njan kallan😎

  44. Sangeetha's Kitchen Specials

    Sangeetha's Kitchen Specials3 ਮਹੀਨੇ ਪਹਿਲਾਂ

    ഈ പറഞ്ഞ ഗുണങ്ങൾ എല്ലാം ഉള്ള സത്യസന്ധൻ യേശു ക്രിസ്തു ശ്രീ നാരായണ ഗുരു ദേവൻ പോലുളള മഹാന്മാർ ആകാനെ സന്ധ്യതയുളളു

  45. Mukundan Pillai G

    Mukundan Pillai G3 ਮਹੀਨੇ ਪਹਿਲਾਂ

    ചട്ടമ്പി സ്വാമിയാണ് ഏറ്റവും വലിയ സത്യസന്ധൻ!!

  46. SUFNA K P

    SUFNA K P3 ਮਹੀਨੇ ਪਹਿਲਾਂ

    ഒരാളെ നന്നായി അറിയാൻ അയാലെ കൂടെ tour pokuka... Allenkil സാമ്പത്തിക ഇടപാട് നടത്തുക അല്ലെങ്കിൽ കുറച്ചു പവർ നൽകുക.. അപ്പൊ അറിയാം...sry സർ i dont feel the things u said is correct... It is my opinion only

  47. king media entertainment

    king media entertainment3 ਮਹੀਨੇ ਪਹਿਲਾਂ

    കയും കാലും വിറച്ചിട്ട് സ്റ്റേജിൽ കയറാനാവാതെ കൂട്ടുകാരനെ തള്ളിവിട്ട ഞാൻ☺️ ഈ വീഡിയോ അവന് സെന്റ് െചയ് ത് എന്റെ സത്യസന്ധത തെളിയിക്കും ഞാൻ....

  48. Sabeena Muneer

    Sabeena Muneerਮਹੀਨੇ ਪਹਿਲਾਂ

    😀😂

  49. Manoharan Mp

    Manoharan Mp3 ਮਹੀਨੇ ਪਹਿਲਾਂ

    Yed bhuthahithamathyanthal Sathyam matham mama". (Doing good to others is truth, hence it is an action oriented and not lip service.)

  50. Santhosh Kollath

    Santhosh Kollath3 ਮਹੀਨੇ ਪਹਿਲਾਂ

    'സർ സത്യസന്ധനാണോ കാണുമ്പോൾ സംസാരത്തിൽ തോന്നുന്നില്ല

  51. Suja Sara

    Suja Sara3 ਮਹੀਨੇ ਪਹਿਲਾਂ

    Right 👍 sir

  52. nas nas

    nas nas3 ਮਹੀਨੇ ਪਹਿਲਾਂ

    Njan satyasandan aannenn manassilayi😎😎

  53. Muhammed ashif Muhammed ashif

    Muhammed ashif Muhammed ashif3 ਮਹੀਨੇ ਪਹਿਲਾਂ

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ചില ആളുകളുടെ മുഖത്ത് നോക്കി അയാളുടെ സ്വഭാവം പറയാനും സത്യ സന്തന്മാർക്ക് കഴിവുണ്ട്. Pmh.

  54. Safeer Pulikkiyath

    Safeer Pulikkiyath3 ਮਹੀਨੇ ਪਹਿਲਾਂ

    Alukale pattikkunna Sathya sandanmarum. Und

  55. Firoz Vkd

    Firoz Vkd3 ਮਹੀਨੇ ਪਹਿਲਾਂ

    സാഹചര്യം കൊണ്ട് ചിലർ കള്ളൻ ആവാറുണ്ട്... പക്ഷെ അവർ കളവ് നടത്തിയാൽ പിന്നെ അവർക്കു മനഃസമാദാനം ഒരിക്കലും ഉണ്ടാവില്ല... എപ്പോഴും ചെയ്ത തെറ്റിനെ കുറിച് ബോധം ഉണ്ടാവും

  56. Mukundan Pillai G

    Mukundan Pillai G3 ਮਹੀਨੇ ਪਹਿਲਾਂ

    താങ്കളൾ എന്നെങ്കിലും കളവു നടത്തിയിട്ടുണ്ടോ??? അനുഭവഞ്ജനെ പ്പോലെ സംസാരിക്കുന്നു!!!

  57. Hashim Ok

    Hashim Ok3 ਮਹੀਨੇ ਪਹਿਲਾਂ

    95% yojippilla

  58. Sunil Kumar

    Sunil Kumar3 ਮਹੀਨੇ ਪਹਿਲਾਂ

    നമ്മുടെ രാഷ്ട്രീയക്കാർ ഭരണ കർത്താക്കൾ IAS IPട ഉദ്യോഗസ്ഥർ ഇവരൊക്കെ സത്യസന്ധരാണോ? ഇവരെ എങ്ങനെ തിരിച്ചറിയാൻ കഴിയും? നന്നായി അഭിനയിക്കാൻ കഴിയുന്നവരല്ലേ ഇവർ? വെറുതേ ഊളത്തരം പറയാതെ

  59. Mukundan Pillai G

    Mukundan Pillai G3 ਮਹੀਨੇ ਪਹਿਲਾਂ

    താങ്കൾക്ക് 6 ഗുണങ്ങളും ഇല്ലാത്തതുകൊണ്ടാണ് താങ്കൾ ക്ഷോപിക്കുന്നത്!!!

  60. sajicherian saji

    sajicherian saji3 ਮਹੀਨੇ ਪਹਿਲਾਂ

    Madyil kanamullavan sathyasandhanano😁😁😁😁😁😁😁

  61. Jacquiline Kurian

    Jacquiline Kurian3 ਮਹੀਨੇ ਪਹਿਲਾਂ

    Ee lokathe satyasandhanaya oralumilla christallthe

  62. udaykrishna pillai

    udaykrishna pillai3 ਮਹੀਨੇ ਪਹਿਲਾਂ

    ഏറ്റവും സത്യം ഉള്ളവരണ international കള്ളൻ മാർ ഈ ലോകത്തിൽ

  63. Harifa C

    Harifa C3 ਮਹੀਨੇ ਪਹਿਲਾਂ

    Ente husin ee ella swabhavavumund. Njan chindhikkarund ithendha iyal ingane enn.ippo I AM proud of you ekkaa...

  64. Vipinan Vipin

    Vipinan Vipin3 ਮਹੀਨੇ ਪਹਿਲਾਂ

    ഒരു ചോദ്യം , താങ്കൾ , സത്യമുള്ള വ്യക്തിയാണോ..?

  65. NIZAR AHAMMED VELLERI

    NIZAR AHAMMED VELLERI3 ਮਹੀਨੇ ਪਹਿਲਾਂ

    I like this Vedio and All Comments

  66. Santhosh Poinachi

    Santhosh Poinachi3 ਮਹੀਨੇ ਪਹਿਲਾਂ

    സാറിന്റെ വീഡിയോ കാണുമ്പോ ഒരു മനസുഖം..... സാറിന്റെ ശബ്ദം കേൾക്കാൻ നല്ല രസമാണ് ❤👌

  67. Jeena Jose

    Jeena Jose3 ਮਹੀਨੇ ਪਹਿਲਾਂ

    Plz do a vedio about honesty..i mean what is honesty,,exactly??

  68. Subhadrakutty

    Subhadrakutty4 ਮਹੀਨੇ ਪਹਿਲਾਂ

    അവനവന്റെ നിലനിൽപിന് ചെറിയ് കള്ളം പറയാം ആരെയും ചതിക്കാൻ ആവരുത് അത്രേ ഉള്ളു

  69. Subhadrakutty

    Subhadrakutty4 ਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ ഒരു നല്ല ഫ്രണ്ട് ആണ് 😊

  70. Subhadrakutty

    Subhadrakutty4 ਮਹੀਨੇ ਪਹਿਲਾਂ

    എനിക്കും കുറച്ചു ഇണ്ട് ചെയ്യുന്ന കാര്യം സത്യസന്തമായി ചെയ്യണം എന്നൊക്കെ ഉള്ളു

  71. Subhadrakutty

    Subhadrakutty4 ਮਹੀਨੇ ਪਹਿਲਾਂ

    എനിക്കും ഇണ്ടോന്നു ഒന്ന് നോക്കട്ടെ

  72. Althaf N

    Althaf N4 ਮਹੀਨੇ ਪਹਿਲਾਂ

    Yenikku akee ulla sambadyam😌😌

  73. Sam P Varghese

    Sam P Varghese4 ਮਹੀਨੇ ਪਹਿਲਾਂ

    Thanks

  74. hack world

    hack world4 ਮਹੀਨੇ ਪਹਿਲਾਂ

    Tholikkatti correct kaaryava

  75. Vidyadharan Vv

    Vidyadharan Vv4 ਮਹੀਨੇ ਪਹਿਲਾਂ

    പാക്കിങ് ലൈസൻസ് എടുക്കാൻ വേണ്ട ഡോക്യൂമെന്റസ് Aadhar Card Building No Ward No Panchayath Name Taluk Name Street Name / Road Name Phone Number Email ID Building Tax Paid Receipt Product Name Non Objection Certificate ( Rs : 200 Mudra Paper) ( Content നമ്മൾ ചെയ്തു തരും ,,,...നിങ്ങൾ പ്രിന്റ് ചെയ്തു സൈൻ ചെയ്താൽ മതി) Declaration (നമ്മൾ ചെയ്തു തരും) --> മുൻകൂർ പൈസ ഞങ്ങൾക്ക് തരേണ്ട ആവശ്യം ഇല്ല --> മേൽ പറഞ്ഞ ഡോക്യൂമെന്റസ് റെഡി ആക്കി സർക്കാരിലേക്ക് അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ (ഡോക്യൂമെന്റസ് ഓക്കേ ആണെകിൽ ) താത്കാലിക പാക്കിങ് അപ്ലിക്കേഷൻ നമ്പർ രണ്ടു ദിവസത്തിനു ഉള്ളിൽ കിട്ടും... അത് കിട്ടി കഴിഞ്ഞാൽ ഞങ്ങളുടെയ് സ്റ്റാഫ് നിങ്ങളെ വിവരം അറിയിക്കും.... അപ്പോൾ ഞങ്ങളുടെയ് പ്രൊഫഷണൽ ഫീ ആയിരം രൂപ ഞങ്ങൾക്ക് അയച്ചു തരണം --> ഫീ കിട്ടി കഴിഞ്ഞാൽ ഞങ്ങൾ Temporary Application Number documents, User ID, and Password നിങ്ങൾക്ക് ഇമെയിൽ ചെയ്യും . കൂടാതെ ഓഫീസർ inspection വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാക്കിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് ഷെയർ ചെയ്യും --> Temporary Number കിട്ടി കഴിഞ്ഞാൽ നിങ്ങൾക്ക് പാക്കിങ് ആരംഭിക്കുന്നതിന് നിയമ തടസം ഇല്ല. --> Temporary Number കിട്ടാതെ പാക്കിങ് ആരംഭിച്ചാൽ വലിയ ഫൈൻ കൊടുക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ് --> Temporary Number നു 90 days validity ഉണ്ട് --> Temporary Number കിട്ടിയ ശേഷം ഗവണ്മെന്റ് ഓഫീസർ ( 90 ദിവസത്തിന് മുന്പായി )സ്ഥലം visit ചെയ്ത് എല്ലാം ok ആണ് എങ്കിൽ ഗവണ്മെന്റ് നു 750 രൂപ ഫീ അടച്ചു കൊടുക്കണം --> Fees അടച്ചു നാല് ദിവസത്തിന് ഉള്ളിൽ സർട്ടിഫിക്കറ്റ് നിങ്ങളുടെ സൈറ്റ് ഐഡിയിൽ വരും --> സർട്ടിഫിക്കറ്റ് Life long ആണ്. പുതുക്കേണ്ട ആവിശ്യം ഇല്ല. Measurement Machine ഓരോ വർഷവും Legal Metrology Departmentil കൊണ്ട് പോയി സീൽ ചെയ്യണം --> പാക്കിങ് ലൈസൻസ് ഇല്ലാതെ ഒരു പ്രോഡക്റ്റും പാക്കിങ് ചെയ്യാൻ കഴിയില്ല (നിങ്ങൾ വീട്ടിൽ നിന്ന് പാക്കിങ് ചെയ്താൽ പോലും) --> license എടുത്തില്ല എങ്കിൽ Legal മെട്രോൾജിയ ഡിപ്പാർട്മെന്റ് ഫൈൻ തരുന്നത് ആണ് --> പാക്കിങ് ലൈസൻസ് എന്നു പറയുന്നത് നമ്മുടെ പ്രോഡക്റ്റ് പാക്ക് ചെയ്യുമ്പോൾ പാലിക്കേണ്ട മെഷർമെന്റ്/ തൂക്കം നമ്മൾ പാലിക്കണം --> പാക്കിന് പുറത്തു സൂചിപ്പിക്കേണ്ട വിവരങ്ങളും നമ്മൾ പാലിക്കണം പാക്കിങ് ലൈസൻസ് എടുക്കാൻ സഹായം അവശ്യമുള്ളവർ ഞങ്ങളെ വിളിക്കൂ 7034 418 418

  76. Mansu Vlogs

    Mansu Vlogs4 ਮਹੀਨੇ ਪਹਿਲਾਂ

    😳

  77. kunju kallu

    kunju kallu4 ਮਹੀਨੇ ਪਹਿਲਾਂ

    ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ ഉള്ള ഒരാളെയും ഞാൻ ഇതുവരെയും കണ്ടിട്ടില്ല. ഭാഗ്യംകെട്ട ഞാൻ

  78. Sabitha Aasiya

    Sabitha Aasiya4 ਮਹੀਨੇ ਪਹਿਲਾਂ

    Hi ser happy new year

  79. FIROS CP PERINTHALMANNA

    FIROS CP PERINTHALMANNA4 ਮਹੀਨੇ ਪਹਿਲਾਂ

    നിങ്ങൾ പറയുന്ന കാര്യങ്ങളിൽ എല്ലാം ഒന്നും ശരിയല്ല... ബുദ്ധിയുള്ള ചിന്തിക്കുന്ന മനുഷ്യന്മാർ എല്ലാവരും ഒരു വിധത്തിൽ പറഞ്ഞാൽ കള്ളന്മാർ ആയിരിക്കും... സാഹചര്യം ആണ് മനുഷ്യരുടെ സ്വഭാവം മനസിലാക്കാൻ കഴിയുക.. ആരും അത്ര സത്യവാൻ ഒന്നും അല്ല 😃 എല്ലാവരും അവനവന്റെ ജീവിതം അഭിനയിക്കുന്നതാണ്....😃

  80. Mukundan Pillai G

    Mukundan Pillai G3 ਮਹੀਨੇ ਪਹਿਲਾਂ

    കള്ളന്മാർക് ഇങ്ങനെയൊക്കെ പറയാനേ കഴിയൂ!! സമൂഹത്തിൽ സത്യസന്തർ ഉണ്ടെന്ന് കള്ളന്മാർക് ഒരിക്കലും മനസ്സിലാകില്ല!!! സത്യസന്തർ എല്ലാ കള്ളന്മാരെയും വിശ്വസിക്കും!! തങ്ങളെപ്പോലാണ് എല്ലാവരും എന്ന പൊതു ബോധത്തിൽ നിന്നാണ് അതുണ്ടാകുന്നത്!! പറ്റിപ്പിനും വെട്ടിപ്പിനും തട്ടിപ്പിനും വഞ്ചനക്കും പലപ്രാവശ്യം വിധേയനായിട്ടേ ഒരു സത്യസന്തന് സമൂഹത്തിൽ 99% പേരും കള്ളന്മാരാണെന്ന് മനസ്സിലാക്കാൻ കഴിയൂ!! മനുഷ്യത്വം സത്യസന്തന് വളരെ കൂടുതൽ ആയതുകൊണ്ട് മനസ്സിലാക്കിയത് ഉടൻ മറക്കുന്നതാണ്!! പിന്നീടും സത്യസന്ധനെ എല്ലാവരും പറ്റിച്ചുകൊണ്ടിരിക്കും!!!

  81. sayanth -

    sayanth -4 ਮਹੀਨੇ ਪਹਿਲਾਂ

    ഈ പറഞ്ഞ എല്ലാ സ്വഭാവവും എന്നിൽ കണ്ട ഞാൻ ✌️🤞🤭

  82. വയനാട്ട് കാരൻ

    വയനാട്ട് കാരൻ3 ਮਹੀਨੇ ਪਹਿਲਾਂ

    ,😁

  83. NANDAKISHORE K B

    NANDAKISHORE K B4 ਮਹੀਨੇ ਪਹਿਲਾਂ

    Ith full ente swabhavam thanne aanallo 😁

  84. shaan TS

    shaan TS4 ਮਹੀਨੇ ਪਹਿਲਾਂ

    Thankyou sir

  85. Muhammed Sabith

    Muhammed Sabith4 ਮਹੀਨੇ ਪਹਿਲਾਂ

    ഉദാഹരണം കേരള മുഖ്യമന്ത്രി

  86. shameena shemi

    shameena shemi4 ਮਹੀਨੇ ਪਹਿਲਾਂ

    Nte tholikkatti rabbee😍😍😍

  87. journey of saheer

    journey of saheer4 ਮਹੀਨੇ ਪਹਿਲਾਂ

    സത്യസന്ധത എനിക്കും ഉണ്ട് അല്ലേ ഈ പറഞ്ഞ qualities എന്നിൽ ഉണ്ട് 😁

  88. Abc

    Abc4 ਮਹੀਨੇ ਪਹਿਲਾਂ

    Totally wrong concept

  89. Mallika Kumar

    Mallika Kumar4 ਮਹੀਨੇ ਪਹਿਲਾਂ

    🙏🎉🙏🙏

  90. Binishk Bose

    Binishk Bose4 ਮਹੀਨੇ ਪਹਿਲਾਂ

    ORU YUKTHIYUM ELLAATHA KURE FINDINGS

  91. BEEMA BEEMA

    BEEMA BEEMA4 ਮਹੀਨੇ ਪਹਿਲਾਂ

    good knowledge,,Tnku sir,,,

  92. Seeniya message full video Seeniya

    Seeniya message full video Seeniya4 ਮਹੀਨੇ ਪਹਿਲਾਂ

    അറിവുകളോടുള്ള താങ്കളുടെ പ്രണയം ആദരവു അർഹിക്കുന്നു 🙏

  93. മുത്തിയമ്മ .തനിനാടൻ

    മുത്തിയമ്മ .തനിനാടൻ4 ਮਹੀਨੇ ਪਹਿਲਾਂ

    Very wrong 👎ഇതെല്ലാം പിണറായിയുടെ ലക്ഷണമാണ് പക്ഷേ കയ്യിലിരുപ്പോ ❓വെറും ഉടായിപ്പും

  94. BHAGATH SINGH

    BHAGATH SINGH4 ਮਹੀਨੇ ਪਹਿਲਾਂ

    സത്യസന്ധരുടെ ഏറ്റവും വലിയ ലക്ഷണം അവർ സത്യം മാത്രമേ പറയൂ.

  95. i Bro P. A

    i Bro P. A4 ਮਹੀਨੇ ਪਹਿਲਾਂ

    ഇപ്പോഴാണ് എനിക്ക് എന്നെ മനസ്സിലായത്...

  96. Rajan V Abraham

    Rajan V Abraham4 ਮਹੀਨੇ ਪਹਿਲਾਂ

    മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഗുണങ്ങൾ ഉള്ള ആളാണ്

  97. Binraj Somarajan

    Binraj Somarajan4 ਮਹੀਨੇ ਪਹਿਲਾਂ

    Absolutely the statement are not Correct......✔️

  98. SATHYAVACHAS

    SATHYAVACHAS4 ਮਹੀਨੇ ਪਹਿਲਾਂ

    ചെറിയ കാര്യങ്ങളില്‍ viswasthan വലിയ കാര്യങ്ങളിലും viswasthan

  99. Mohanan g Mohanan

    Mohanan g Mohanan4 ਮਹੀਨੇ ਪਹਿਲਾਂ

    കളവ് പറയാത്തവരായി ആരുമില്ല.എന്നാൽ നിസ്സാര കാര്യത്തിന് പോലും കള്ളത്തരം പറയുന്നവരെ ഒരു കാലവും വിശ്വസിക്കരുത്.

  100. Lishnapriya Pk

    Lishnapriya Pk4 ਮਹੀਨੇ ਪਹਿਲਾਂ

    Enikkee abhiprayavumayi yojipillatha 2 3 point undu

  101. Sanal Kizhakkedathu Mohanan

    Sanal Kizhakkedathu Mohanan4 ਮਹੀਨੇ ਪਹਿਲਾਂ

    മൈക്ക് ഒന്ന് മാറ്റിയാൽ നന്നായിരിക്കും, എന്തോ ഒരു പ്രശ്നം ഉണ്ട് ശബ്ദത്തിന്.

  102. Sree raj

    Sree raj4 ਮਹੀਨੇ ਪਹਿਲਾਂ

    മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഞാൻ ഒന്നും ചെയ്യാറില്ല... ഞാൻ എന്താണോ അത് പോലെ ജീവിക്കുന്നു.... ഇന്ന് വരെ ആരെയും ചതിച്ചിട്ടില്ല

  103. Let's Learn

    Let's Learn2 ਮਹੀਨੇ ਪਹਿਲਾਂ

    @BIJU PHILIP 😃😂

  104. Sheela 123

    Sheela 1233 ਮਹੀਨੇ ਪਹਿਲਾਂ

    Me to.

  105. Girsu C S

    Girsu C S3 ਮਹੀਨੇ ਪਹਿਲਾਂ

    God bless you 🙏

  106. BIJU PHILIP

    BIJU PHILIP3 ਮਹੀਨੇ ਪਹਿਲਾਂ

    ചതിക്കാത്ത ചന്തു

  107. S.kumarKumar

    S.kumarKumar3 ਮਹੀਨੇ ਪਹਿਲਾਂ

    🤣

  108. manoop manu

    manoop manu4 ਮਹੀਨੇ ਪਹਿਲਾਂ

    തെറ്റ് ചെയ്യാത്തവർ ഒരു തരത്തിൽ ക്രൂരമാരാണ്. അവർ പരുങ്ങുന്നിടം കുഴിച്ചാൽ ഒന്നും കിട്ടില്ല.

  109. Jithan C

    Jithan C4 ਮਹੀਨੇ ਪਹਿਲਾਂ

    🙄Arum parayathoru cmnt kittunnilla

  110. Mu h thar 07

    Mu h thar 074 ਮਹੀਨੇ ਪਹਿਲਾਂ

    എന്നെപ്പോലെ സത്ത്യസന്തൻമ്മാർ നീലം മുക്കീട്ട് പോകാം ✌️😜 (👍)

  111. Prasad Viswambharan

    Prasad Viswambharan4 ਮਹੀਨੇ ਪਹਿਲਾਂ

    കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം, ജീവിക്കണമെങ്കിൽ കുറച്ചൊക്കെ കള്ളത്തരവും വേണം

  112. Mukundan Pillai G

    Mukundan Pillai G3 ਮਹੀਨੇ ਪਹਿਲਾਂ

    കേരളത്തിൽ 99% പേരും കള്ളന്മാരും ദുഷ്ടന്മാരുമാണ്!!! നല്ലവർ ക്കീനാട്ടിൽ ഒരു സ്ഥാനവുമില്ല!!! ബെൻസ് കാർ 100 മീറ്റർ അകലെ കൊണ്ടിട്ട് കിറ്റ് വാങ്ങി കിറ്റ് നൽകുന്നവർക് നന്ദിയോടെ വോട്ട് ചെയ്യുന്നവർ!!

  113. Nikhil Sunil

    Nikhil Sunil4 ਮਹੀਨੇ ਪਹਿਲਾਂ

    ചങ്ങമ്പുഴ🔥

  114. Muhammad Fahis M

    Muhammad Fahis M4 ਮਹੀਨੇ ਪਹਿਲਾਂ

    താങ്കൾ ഒരു പാട് കള്ളങ്ങൾ പറയുന്നു എന്ന് മനസ്സിലാകുന്നുണ്ട്...

  115. Anto Navaneetham

    Anto Navaneetham4 ਮਹੀਨੇ ਪਹਿਲਾਂ

    Not Right Observations 90% wrong

  116. 999billion light-yearKid

    999billion light-yearKid4 ਮਹੀਨੇ ਪਹਿਲਾਂ

    സർ ഒരു വിയോജിപ്പ്, മതവിശ്വാസം ത്തീന്ന് പുറത്തുവന്ന(രക്ഷപെട്ട ) ഒരു ചെറുപ്പക്കാരനാണ്ഞാൻ. എന്നിലെ മനുഷ്യത്വവും സത്യസന്ധതയും സഹജീവിസ്നേഹവും ഉണർന്നത് സ്വാർത്ഥതയുടെ മതകഥ ഉഡായിപ്പുകളീന്ന് രക്ഷപെട്ടശേഷമാണ് ഇതിലെ രണ്ട് പോയിന്റുകൾ തെറ്റാണ് 1.മൃദുവായ സംസാരം 2.മതവിശ്വാസം അഥവാ അമിതപ്രകടഭക്തി ഇവ രണ്ടും 100% ആനകള്ളമ്മാരുടെ ഉഡായിപ്പ് ലക്ഷണങ്ങൾ ആണ്.

  117. Aslam P A

    Aslam P A3 ਮਹੀਨੇ ਪਹਿਲਾਂ

    ശെരിയാണ്

  118. athira athu

    athira athu4 ਮਹੀਨੇ ਪਹਿਲਾਂ

    Appom ee tholikkatiyulla Raashtriyakkarokke sathyavanmarano??!!