സുഹൃത്താക്കാൻ പറ്റാത്തവരുടെ 10 ലക്ഷണങ്ങൾ|Signs of pseudo friends|#MTVLOG

ഇംഗ്ലീഷ് / അറബി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ആഗ്രഹിക്കുന്നുവോ ? ഉടൻതന്നെ EMTEES Language Academy യിൽ join ചെയ്യൂ ! 100% Guaranteed & Certified Course WhatsApp wa.me/919061282877
Call +919061282877

ਟਿੱਪਣੀਆਂ

 1. rini s

  rini sਦਿਨ ਪਹਿਲਾਂ

  Thank you sir

 2. DKT KOZHIKODE

  DKT KOZHIKODE14 ਦਿਨ ਪਹਿਲਾਂ

  ഇതിൽ പറഞ്ഞ പോലെ നോക്കിയാൽ ഒരു സുഹൃത്തിനെയും തിരഞ്ഞെടുക്കാൻ പറ്റുകയില്ല

 3. Kerala Bro

  Kerala Bro15 ਦਿਨ ਪਹਿਲਾਂ

  Prends ilathvr pedikano?😅

 4. shabeermohamed shabeermohamed

  shabeermohamed shabeermohamed15 ਦਿਨ ਪਹਿਲਾਂ

  Mobile um computer um onnum illatha 90s il ulla friendship adhoru onn onnara friendship aayirunnu,

 5. Jesna Jose

  Jesna Jose15 ਦਿਨ ਪਹਿਲਾਂ

  Sir oru doubt... Appo ingane character ulloru aarum aayi friendship keep cheyyanam?

 6. Hanish Chandra

  Hanish Chandra24 ਦਿਨ ਪਹਿਲਾਂ

  Points are spot on👏👏🙏

 7. Born Evil Made Human

  Born Evil Made Humanਮਹੀਨੇ ਪਹਿਲਾਂ

  എന്റെ കാര്യം നോക്കുന്ന സമയത്ത് ഞാൻ Good listener ആണ്. വാക്ക് പാലിക്കാറുണ്ട് maximum കുറ്റം പറയാറില്ല പുച്ഛിക്കാറില്ല ആത്മപ്രശംസ കുറച്ചു കൂടുതൽ ആണ്. ആവശ്യം ഉള്ളപ്പോൾ മാത്രം ഉപഗോഗിക്കുന്ന സ്വഭാവവും ലേശം ഉണ്ട് Gossiping ഒട്ടും ഇല്ല

 8. AbDuL bAsItH__k

  AbDuL bAsItH__kਮਹੀਨੇ ਪਹਿਲਾਂ

  💯🤞👍crct

 9. അഷ്റഫ് സുഹൃത്ത്

  അഷ്റഫ് സുഹൃത്ത്ਮਹੀਨੇ ਪਹਿਲਾਂ

  വളരെ ശരിയാണ് സർ ഇതിൽ പറഞ്ഞ എല്ലാ സ്വഭാവമുള്ള ഒരു ബിസ്നസ്സ് പാർട്ടണർ എനിക്ക് ഉണ്ടായിരുന്നു അടിച്ചുപ്പൊളിച്ച് കൈയ്യിൽ തന്നു അവൻ്റെ സ്വാധീനം പ്രയോഗിച്ച് എന്നെ ജയിലിൽ വരെ ഇട്ടു ഉന്ന് അവർ മാന്യൻ ആവാൻ പലതും പറഞ്ഞു നടക്കുന്നു എൻ്റെ ജീവിക്കാനുള്ള വഴികൾ തടസ്സപ്പെടുത്തുന്നു സാറിനെ എനിക്ക് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

 10. malu's world

  malu's worldਮਹੀਨੇ ਪਹਿਲਾਂ

  Sir.ഞാൻ ഒരിക്കൽ Nmms എക്സാമിന് പോയ സമയത്ത് എക്സാം എഴുതുമ്പോൾ കൈ വിറച്ചിട്ടു എഴുതാൻ പറ്റുന്നില്ല . പുതിയ ആളുകളെ കാണുമ്പോൾ ഉൾഭയം വരും .ഇത് മാറ്റാനുള്ള എന്തെങ്കിലും വഴി ഉണ്ടോ .ഒരു വീഡിയോ ചെയ്യാമോ

 11. jo j

  jo jਮਹੀਨੇ ਪਹਿਲਾਂ

  Ithellam politics l und , 😁 election te alle eallaverum onnunokiyokku😜

 12. Shajahan A

  Shajahan Aਮਹੀਨੇ ਪਹਿਲਾਂ

  When asking for any help, somebody don't take it seriously or forgets. Real friends do what they can do

 13. Gaming Like a pro

  Gaming Like a proਮਹੀਨੇ ਪਹਿਲਾਂ

  Sir parayunnath valare sheriyaan.

 14. N K Media

  N K Mediaਮਹੀਨੇ ਪਹਿਲਾਂ

  ഇതിൽ രണ്ടു മൂന്നു സ്വഭാവം എനിക്കുണ്ട് എന്തായാലും മാറ്റി എടുക്കാൻ ശ്രമിക്കാം

 15. Adil Farhan

  Adil Farhanਮਹੀਨੇ ਪਹਿਲਾਂ

  Mt vlog fans like adi

 16. Simi Jayakumar

  Simi Jayakumarਮਹੀਨੇ ਪਹਿਲਾਂ

  ഏറ്റവും നല്ല സ്വഭാവം അഭിനയിക്കുന്ന തന്ത്രശാലികളെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്

 17. Ᏼᴏsᴄᴏ FF

  Ᏼᴏsᴄᴏ FF26 ਦਿਨ ਪਹਿਲਾਂ

  💯😊

 18. Simi Jayakumar

  Simi Jayakumarਮਹੀਨੇ ਪਹਿਲਾਂ

  അത് നല്ലൊരു point ആണ്

 19. MOLLY C P

  MOLLY C Pਮਹੀਨੇ ਪਹਿਲਾਂ

  🌷🌷🌷🌷🌷🌷

 20. Althaf N

  Althaf Nਮਹੀਨੇ ਪਹਿਲਾਂ

  Yeniku ore oru fried undayirunnu kuree varsham eniku miss chaithu kananam yennu athiyaya agraham undayirunnu ippol vilikkum my chagg🥰🥰

 21. Binuvarghese Kottayam

  Binuvarghese Kottayamਮਹੀਨੇ ਪਹਿਲਾਂ

  താങ്കളുടെ വീഡിയോ എല്ലാം സൂപ്പറാണ് ഒരുപാട് ദൈവാനുഗ്രഹം ഉള്ള വ്യക്തിയാണ്

 22. 11B34 sreekuttan A S

  11B34 sreekuttan A Sਮਹੀਨੇ ਪਹਿਲਾਂ

  എല്ലാം ഒരു അഡ്ജസ്റ്മെന്റ് 😂😂

 23. HASHIQ ARIYALLUR

  HASHIQ ARIYALLURਮਹੀਨੇ ਪਹਿਲਾਂ

  ഈ വിഷയം ഒരു പ്രാവശ്യം പറഞ്ഞതലേ???

 24. 999billion light-yearKid

  999billion light-yearKidਮਹੀਨੇ ਪਹਿਲਾਂ

  എന്നെ കാണാൻ ഒക്കെ സ്മാർട്ട് ആണേലും എനിക്ക് എന്റെ ഫോട്ടോ എടുക്കാൻ ഇഷ്ടമല്ല, കല്യാണംപോലുള്ള functionനുകൾക്ക് പോയാൽ ഫോട്ടോയ്ക്ക് പോസ്ചെയ്യാൻ വലിയ മടിയാണ്.ആ സമയത്ത് ഞാൻ മുങ്ങും. എന്താണ് കാരണം എന്നറിയില്ല, ഇതിന് എനിക്ക് ഭയങ്കര ജാഡയാണ് വിശ്വസിക്കാൻ കൊള്ളാത്തവനാണ് എന്നാണ് കൂട്ടുകാർ പറയാറ്

 25. Sree Dev

  Sree Devਮਹੀਨੇ ਪਹਿਲਾਂ

  കള്ള ബഡുവ

 26. Kunduvayil Muhammed Shameel

  Kunduvayil Muhammed Shameelਮਹੀਨੇ ਪਹਿਲਾਂ

  Chorkk illathondano

 27. Jibin Jose

  Jibin Joseਮਹੀਨੇ ਪਹਿਲਾਂ

  Chetan paranja ella karyngalum sheriyaanu, thanks

 28. Aathira AK

  Aathira AKਮਹੀਨੇ ਪਹਿਲਾਂ

  ഈ എല്ലാ ഗുണങ്ങളും കൂടി ഒരുമിച്ച് ഉള്ള ഒരാളെ എനിക്കറിയാം

 29. Arshaq gh

  Arshaq gh27 ਦਿਨ ਪਹਿਲਾਂ

  @acpradosh 124 😂

 30. acpradosh 124

  acpradosh 124ਮਹੀਨੇ ਪਹਿਲਾਂ

  @adhip raj Athira ak

 31. adhip raj

  adhip rajਮਹੀਨੇ ਪਹਿਲਾਂ

  ആരാണയാൾ...?

 32. Shamsudheen Shamsu

  Shamsudheen Shamsuਮਹੀਨੇ ਪਹਿਲਾਂ

  ഈ വീഡിയോയിൽ പറഞ്ഞ ദുസ്വഭാവങ്ങൾ നമുക്ക് ഉണ്ടോ എന്ന് നാം ആദ്യം പരിശോധിച്ചാൽ നമ്മുടെ സ്വഭാവം മെച്ചപ്പെടുത്താൻ കഴിയും... തീർച്ച 👍

 33. ALBY GEORGE

  ALBY GEORGEਮਹੀਨੇ ਪਹਿਲਾਂ

  തീർച്ചയായും

 34. midhun suresh

  midhun sureshਮਹੀਨੇ ਪਹਿਲਾਂ

  സത്യം

 35. Elizabeth Cherian

  Elizabeth Cherianਮਹੀਨੇ ਪਹਿਲਾਂ

  👌👍

 36. Yoosaf Rasak

  Yoosaf Rasakਮਹੀਨੇ ਪਹਿਲਾਂ

  ശരിയാണ്

 37. Ajay Prakash

  Ajay Prakashਮਹੀਨੇ ਪਹਿਲਾਂ

  Ottaykk rathri kidannuragan sahayikkunna oru video cheyyamo

 38. HUNTINGBOY

  HUNTINGBOYਮਹੀਨੇ ਪਹਿਲਾਂ

  Ithokka nokiyal oruthanem koode kootan pattilla

 39. hari Das

  hari Dasਮਹੀਨੇ ਪਹਿਲਾਂ

  മറ്റുള്ളവരുടെ കുറ്റങ്ങൾ നമ്മളോട് പറയുന്നവർ നമ്മുടെ അസാന്നിധ്യത്തിൽ നമ്മളെ കുറിച്ചും കുറ്റം പറയും.

 40. Ajmal Habeeb

  Ajmal Habeebਮਹੀਨੇ ਪਹਿਲਾਂ

 41. Rajeev m Pai

  Rajeev m Paiਮਹੀਨੇ ਪਹਿਲਾਂ

  Super sir 👍

 42. Mushrifa Farseena

  Mushrifa Farseenaਮਹੀਨੇ ਪਹਿਲਾਂ

  Ingane nokiyal aareyum nalla suhrthukkalakan innathe kaalath undavilla

 43. Pess Hero

  Pess Heroਮਹੀਨੇ ਪਹਿਲਾਂ

  ഞാൻ ഒരിക്കലും എന്റെ ഫ്രണ്ട്സിനെ സംശയിക്കില്ല, അത് തന്നെയാർക്കും എനിക്ക് നല്ലത്🙂🙂

 44. SANTHOSH C C

  SANTHOSH C Cਮਹੀਨੇ ਪਹਿਲਾਂ

  എന്തുചെയ്യാൻ... അനുഭവിക്കുകതന്നെ 😜😜😜😜😜

 45. Alfiya S

  Alfiya Sਮਹੀਨੇ ਪਹਿਲਾਂ

  👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌

 46. Divya K

  Divya Kਮਹੀਨੇ ਪਹਿਲਾਂ

  ഈ പറഞ്ഞതെല്ലാം സ്വന്തം ഭർത്താവിൽ ഉണ്ടായാൽ ........

 47. shereena shereena

  shereena shereena9 ਦਿਨ ਪਹਿਲਾਂ

  😒😒😒

 48. Rice noodles

  Rice noodlesਮਹੀਨੇ ਪਹਿਲਾਂ

  @Red'S Aqua World it's divorce* not diverse

 49. 999billion light-yearKid

  999billion light-yearKidਮਹੀਨੇ ਪਹਿਲਾਂ

  എത്രയും വേഗം Diverce ചെയ്യുക, ഇത് 21st century ആണ്....സർവ്വംസഹിച്ച് ക്ഷമിച്ച് കവിയൂർപൊന്നമ്മയായി ഒരുത്തനെയും വഹിക്കേണ്ട സഹിക്കേണ്ട കാര്യം ഒരു പെൺകുട്ടി കൾക്കും ഇല്ല

 50. hari Das

  hari Dasਮਹੀਨੇ ਪਹਿਲਾਂ

  എനിക്ക് നാണമാകുന്നു.😁😁😁

 51. Red'S Aqua World

  Red'S Aqua Worldਮਹੀਨੇ ਪਹਿਲਾਂ

  Diverse 🥴🤪🤪🤪🤪🤣🤣🤣

 52. Don Fernandez

  Don Fernandezਮਹੀਨੇ ਪਹਿਲਾਂ

  അങ്ങ്നെ ഒക്കെ ചോയിക്കാണേൽ എന്നോട് ആണോ അതെ പോലെ തന്നെ ഞാൻ എല്ലാവരോടും പെരുമാറുന്നത് അത് കൊണ്ട് i got few friends on my friend circle

 53. spot Light

  spot Lightਮਹੀਨੇ ਪਹਿਲਾਂ

  പത്തു പേരയും ഒയ് വാ ക്കി ഇപ്പോൾ അമ്മ മാത്രം ♥

 54. Mufeedha Mufi

  Mufeedha Mufi11 ਦਿਨ ਪਹਿਲਾਂ

  @Raha. Rahath njanundeaaa

 55. Arshaq gh

  Arshaq gh27 ਦਿਨ ਪਹਿਲਾਂ

  @Raha. Rahath nan aavalo 🤩

 56. soniya sony

  soniya sonyਮਹੀਨੇ ਪਹਿਲਾਂ

  😅😂👍👍

 57. Raha. Rahath

  Raha. Rahathਮਹੀਨੇ ਪਹਿਲਾਂ

  Ente frd avaan aruka thalpariyam

 58. Raha. Rahath

  Raha. Rahathਮਹੀਨੇ ਪਹਿਲਾਂ

  Ente frd enne chadichu njan ente ummane mathrame ennik ollu

 59. Abdul Salam V.P

  Abdul Salam V.Pਮਹੀਨੇ ਪਹਿਲਾਂ

  Sariyan...

 60. NT Vlog

  NT Vlogਮਹੀਨੇ ਪਹਿਲਾਂ

  Adipoli👍👍

 61. jyothi mol T R

  jyothi mol T Rਮਹੀਨੇ ਪਹਿਲਾਂ

  എനിക്ക് എന്നെ തന്നെ കുറച്ച് ശരി ആക്കണം 👍

 62. ꧁༒Fยtยгє קlคภ༒꧂

  ꧁༒Fยtยгє קlคภ༒꧂ਮਹੀਨੇ ਪਹਿਲਾਂ

  Appo എന്നെ ഒക്കെ friends ആകാം 😉❤️❤️👍

 63. Ahalya Rajesh

  Ahalya Rajeshਮਹੀਨੇ ਪਹਿਲਾਂ

  Nannaind.....👍

 64. Savad Nellikad

  Savad Nellikadਮਹੀਨੇ ਪਹਿਲਾਂ

  Nalla t shirt

 65. Savithri Sankar

  Savithri Sankarਮਹੀਨੇ ਪਹਿਲਾਂ

  ഇങ്ങനെയുള്ളവരെ ഒക്കെ കൂടെ കൂട്ടി .മാക്സിമം ശശി ആയിട്ടുണ്ട് .സന്തോഷം

 66. Ramla Yoosaf

  Ramla Yoosafਮਹੀਨੇ ਪਹਿਲਾਂ

  Very Well Good Video Good!♥️

 67. Nasih Bin saleem

  Nasih Bin saleemਮਹੀਨੇ ਪਹਿਲਾਂ

  Thank you sir ❤️

 68. Jaisil Benny

  Jaisil Bennyਮਹੀਨੇ ਪਹਿਲਾਂ

  Sir, please tell the ways to overcome from Arrougant in Malaylam

 69. biju biju

  biju bijuਮਹੀਨੇ ਪਹਿਲਾਂ

  From my heart thanks thanks thanks.

 70. Sherly James

  Sherly Jamesਮਹੀਨੇ ਪਹਿਲਾਂ

  Kure nalla message 's thangalkubannathu sariyane but keep chaithillangil aalukalkku virasathayavum

 71. MR. Travel Vlog

  MR. Travel Vlogਮਹੀਨੇ ਪਹਿਲਾਂ

  വെറുതെയല്ല ഒരുത്തനായിട്ട് അടിച്ചു പിരിഞ്ഞത്...

 72. Zeus

  Zeusਮਹੀਨੇ ਪਹਿਲਾਂ

  Namukk upakarichillenkilum saramilla. Nammal avanu munpil kayararuth ennu vicharikkunna friendsine reject cheyth kalayanam

 73. shibili vk

  shibili vkਮਹੀਨੇ ਪਹਿਲਾਂ

  B positive man

 74. Ragesh Kk

  Ragesh Kkਮਹੀਨੇ ਪਹਿਲਾਂ

  Great mind to discuss ......... event എന്താ

 75. Ragesh Kk

  Ragesh Kkਮਹੀਨੇ ਪਹਿਲਾਂ

  Great talk thanks

 76. tono mar

  tono marਮਹੀਨੇ ਪਹਿਲਾਂ

  👍👍👍🙏🙏👌👌👌

 77. samad k

  samad kਮਹੀਨੇ ਪਹਿਲਾਂ

  Modi ne yano udeshichath mooparaanu camera kandal munbil nilkuna aal

 78. sham sham

  sham shamਮਹੀਨੇ ਪਹਿਲਾਂ

  Narcissist ine തിരിച്ചറിയാനുള്ള വഴികൾ video ചെയ്യാമോ?

 79. Aswin

  Aswinਮਹੀਨੇ ਪਹਿਲਾਂ

  Like free fire players

 80. Shamil

  Shamilਮਹੀਨੇ ਪਹਿਲਾਂ

  Pubg

 81. skyline

  skylineਮਹੀਨੇ ਪਹਿਲਾਂ

  ഇതൊക്കെ നോക്കിയിട്ട് ഉണ്ടെങ്കിൽ ഒരെണ്ണത്തിനെ കൂട്ടാൻ പറ്റില്ലല്ലോ, അവസാനം നമ്മൾ തനിച്ചും ആവും,അഡ്ജസ്റ്റ് ചെയ്ത് അങ്ങ് പോക്കന്നെ..

 82. Sreeram

  Sreeram27 ਦਿਨ ਪਹਿਲਾਂ

  Enkil ottakku nadakkunnatha nallathu. Ente anubhavam giru

 83. Jayanthi Manoj

  Jayanthi Manojਮਹੀਨੇ ਪਹਿਲਾਂ

  @hari Das correct

 84. skyline

  skylineਮਹੀਨੇ ਪਹਿਲਾਂ

  @അഷ്റഫ് സുഹൃത്ത് business partnere therenjedukkumbol kondittalla ariyendath,aadyame avanepatti padich theranjedukkendathaanu,pinne ee video yilulla charcha business partnesine engane therenjedukkaam ennathintethalla

 85. അഷ്റഫ് സുഹൃത്ത്

  അഷ്റഫ് സുഹൃത്ത്ਮਹੀਨੇ ਪਹਿਲਾਂ

  അല്ല എനിക്ക് വ്യക്തമായിട്ട് അറിയാം ഇതിൽ പറഞ്ഞ എല്ലാ സ്വഭാവം ഉള്ള ഒരു ബിസ്നസ് പാർട്ട്ണർ എനിക്ക് ഉണ്ടായിരുന്നു അവൻ ബിസ്നസ് അടിച്ച് പൊളിച്ച് കയ്യിൽ തന്നു സ്വധീനം ഉപയോഗിച്ച് എനിക്ക് പരമാവദി സിക്ഷയും വാങ്ങി തന്നു ഇപ്പോൾ അവൻ മാവനായി വിലസുന്നു സാരമില്ല കൊണ്ട് അറിയുന്നതിനേക്കാൾ നല്ലത് കണ്ട് അറിയുക അങ്ങിനെയുള്ളവരുടെ സ്വഭാവം മനസ്സിലാക്കി കൂടെ കൂട്ടാതിരിക്കുക. ഒറ്റക്കായാലും സാരമില്ല

 86. Adil Jaseem

  Adil Jaseemਮਹੀਨੇ ਪਹਿਲਾਂ

  Athanne... No one is perfect

 87. Arun S

  Arun Sਮਹੀਨੇ ਪਹਿਲਾਂ

  Sir. BMW car inte vedio cheyoo ( law of attraction)

 88. Aleena Antony

  Aleena Antonyਮਹੀਨੇ ਪਹਿਲਾਂ

  Supar....

 89. ꧁ Anna mol Saji ꧂

  ꧁ Anna mol Saji ꧂ਮਹੀਨੇ ਪਹਿਲਾਂ

  അടിപൊളി 🤩❤️

 90. ꧁രമണൻ ༒മോതലാളി꧂

  ꧁രമണൻ ༒മോതലാളി꧂ਮਹੀਨੇ ਪਹਿਲਾਂ

  **കുട്ടുക്കാരുടെ കൂടെ ഇരിക്കുന്പോ നമ്മുടെ വിഷമങ്ങൾ നമ്മൾ പോലും അറിയാതെ മാഞ്ഞുപ്പോക്കും...!❤️😍**

 91. Shamil

  Shamilਮਹੀਨੇ ਪਹਿਲਾਂ

  @Zeus 💯

 92. Zeus

  Zeusਮਹੀਨੇ ਪਹਿਲਾਂ

  @Shamil anganeyullavarumayittulla frndshp aa spotil upekshikkanam

 93. Shamil

  Shamilਮਹੀਨੇ ਪਹਿਲਾਂ

  സത്യമാണ്💯, പക്ഷെ അതിനിടയിൽ നമ്മളെ മൈൻഡ് ചെയ്യാധേ അവൻ നേതാവിനെ പോലെ സംസാരിക്കുമ്പോൾ ഇല്ലദൊക്കെ പോകും, നമ്മൾ പറയ്യുന്നഥോന്നും അവൻ അംഗീകരിക്കില്ല😖 🥳🥳🥳🥳🥳🥳🥳🥳🥳🥳

 94. AL XX

  AL XXਮਹੀਨੇ ਪਹਿਲਾਂ

  Sathyam❣️❣️

 95. ༒乃乇ム丂イ んƲ刀イ乇尺 ༒ As

  ༒乃乇ム丂イ んƲ刀イ乇尺 ༒ Asਮਹੀਨੇ ਪਹਿਲਾਂ

  Nice................👍👍👍bro

 96. Vijaya Aravind

  Vijaya Aravindਮਹੀਨੇ ਪਹਿਲਾਂ

  Very nice.

 97. Sreesanth

  Sreesanthਮਹੀਨੇ ਪਹਿਲਾਂ

  'n' th comment

 98. midhun muraleedhan

  midhun muraleedhanਮਹੀਨੇ ਪਹਿਲਾਂ

  👍

 99. Ismail സസ്പെൻസ്

  Ismail സസ്പെൻസ്ਮਹੀਨੇ ਪਹਿਲਾਂ

  Hii

 100. fathima niama m

  fathima niama mਮਹੀਨੇ ਪਹਿਲਾਂ

  First comment😂

 101. Akhil S PattazhY

  Akhil S PattazhYਮਹੀਨੇ ਪਹਿਲਾਂ

  A Very Useful Video In LIFE❤❤👍 Thank you Sir👍👍

 102. Sudheer Kumar

  Sudheer Kumarਮਹੀਨੇ ਪਹਿਲਾਂ

  Thankyou sir

 103. zayn vlogger

  zayn vloggerਮਹੀਨੇ ਪਹਿਲਾਂ

  1 st view😁

 104. Albert bb

  Albert bbਮਹੀਨੇ ਪਹਿਲਾਂ

  First pin cheyooo

 105. Alby Sebastian

  Alby Sebastianਮਹੀਨੇ ਪਹਿਲਾਂ

  First view 👍